Estimated read time 0 min read
കലാലയം

കാഞ്ഞിരപ്പള്ളിയിലും തെരഞ്ഞെടുപ്പ് ചൂടിൽ

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും വിവി പാറ്റ് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെൻറ് ജോസഫ് പബ്ലിക് സ്കൂളിലാണ് വി ദ്യാർത്ഥികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടന്നത്.  സ്കൂളിൽ പ്രവർത്തിക്കുന്ന റോബോട്ടിക്സ് ആൻഡ് എ ഐ ലാബിന്റെ [more…]

Estimated read time 0 min read
പഞ്ചായത്ത്

കൊരട്ടി പബ്ലിക് ലൈബ്രറിയിൽ പുസ്തക പ്രദർശനം

കാഞ്ഞിരപ്പള്ളി കൊരട്ടി പബ്ലിക് ലൈബ്രറിയിൽ  നടന്ന പുസ്തക പ്രദർശനം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമീ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എൻ ദാമോദരൻ അധ്യക്ഷനായി. കൊരട്ടി പബ്ലിക് ലൈബ്രറി സെക്രട്ടറി ഇ.കെ ഗംഗാധരൻ, [more…]

Estimated read time 0 min read
കാർഷികം

കേരള കർഷക സംഘം പാറത്തോട് സൗത്ത് മേഖലാ സമ്മേളനം

കേരള കർഷക സംഘം പാറത്തോട് സൗത്ത് മേഖലാ സമ്മേളനം ഇടക്കുന്നം വായനശാല ഹാൾ (പി ഐ ഷുക്കൂർ നഗർ) നടന്നു. മേഖല പ്രസിഡന്റ്‌ ഫ്രാൻസിസ് ജോ ർജ് അധ്യക്ഷനായി. കർഷക സംഘം ജില്ല കമ്മിറ്റി [more…]

Estimated read time 0 min read
രാഷ്ട്രീയം

ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യം അർപ്പിച്ച്  യു.ഡി.എഫ്

കാഞ്ഞിരപ്പള്ളി:നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ  വിജയിച്ച  യു.ഡി.എഫ്  സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യം അർപ്പിച്ച്  യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ആഹ്ളാദ പ്രകടനവും യോഗവും നടത്തി.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ബിജു പത്യാലയുടെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ [more…]

Estimated read time 0 min read
നാട്ടുവിശേഷം

കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം. വയോദികക്ക് പരിക്ക്.

കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ വൈകിട്ട് 6.15യോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയിൽ നിന്നും എരുമേലി ഭാഗത്തേക്ക് പോവുകയായിരുന്ന ആനക്കൽ പാലപ്പറയിൽ റഷീദാ റഷീദ് (66) നാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാറിൽ പുറകേ വന്ന പത്തനംതിട്ട സ്വദേശിയുടെ കാറിടിക്കുകയായിരുന്നു. [more…]

Estimated read time 1 min read
കലാലയം

അമൽ ജ്യോതി എൻഎസ്എസ് യൂണിറ്റിനു അനുമോദനം 

ലോക രക്‌തദാന ദിനത്തോടനുബന്ധിച്ചു കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ എൻഎസ്എസ് യൂണിറ്റുകൾക്കും പ്രോഗ്രാം ഓഫീസർമാ രായ ഡോ.സണ്ണിച്ചൻ വി. ജോർജിനും ഡോ. സൂരജ് രാജനും കോട്ടയം മെഡിക്കൽ കോളേജ് രക്ത ബാങ്കിന്റെ അനുമോദനം. [more…]

Estimated read time 1 min read
പഞ്ചായത്ത്

ദുരന്ത നിവാരണ യജ്ഞം: ഏകദിന ശില്പശാല നടത്തി

കാഞ്ഞിരപ്പളളി : കാലാവസ്ഥ വ്യതിയാനവും, ദുരന്ത സാധ്യതകളെയും മുന്‍നിര്‍ത്തി എടുക്കേണ്ട മുന്‍കരുതലുകളും, പ്രതിരോധ പ്രവര്‍ത്തനങ്ങളും, രക്ഷാപ്രവര്‍ ത്തനവും, പകര്‍ച്ചവ്യാധികളുടെ വരവും തടയാനുളള മുന്നോരുക്കങ്ങളാണ് ഏകദിന ശില്പശാലയില്‍ ചര്‍ച്ചചെയ്യപ്പെട്ടത്. ബ്ലോക്കിന് പരിധിയില്‍ പെടുന്ന 7 പഞ്ചായ [more…]

Estimated read time 0 min read
പഞ്ചായത്ത്

കുരുമുളക് തൈകൾ വിതരണം ചെയ്തു

എലിക്കുളം: സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷൻ പദ്ധതി പ്രകാരം എലിക്കുളം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ വഴി കുരുമുളക് തൈകൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായ ത്ത് പ്രസിഡൻ്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് ഉദ്ഘാടനം ചെയ്തു. വൈസ് [more…]

Estimated read time 1 min read
രാഷ്ട്രീയം

CPI മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി

CPI ദേശീയ കൗൺസിൽ ആഹ്വാനം ചെയ്ത യുദ്ധവിരുദ്ധ റാലി പാർട്ടി മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാറത്തോട് നടന്നു. സംസ്ഥാന കൗൺ സിൽ അംഗം ഒപിഎ സലാം ഉദ്ഘാടനം ചെയ്തു. വിനീത് പനമൂട്ടിൽ അധ്യക്ഷത [more…]

Estimated read time 0 min read
പഞ്ചായത്ത്

വ്യാപാരി വ്യവസായി സമിതി ഏരിയാ കൺവെൻഷൻ

കേരള വ്യാപാരി വ്യവസായി സമിതി കാഞ്ഞിരപ്പള്ളി ഏരിയാ കൺവെൻഷൻ സീതാറാം യച്ചൂരിഭവനിൽ നടന്നു. സംഘടനയുടെ സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു കൺവെൻഷൻ ഉൽഘാടനം ചെയ്തു. പി.എ ഇർഷാദ് പഴയ താവളം അധ്യക്ഷനായി. ജോജി ജോസഫ്, [more…]