സ്‌കൂളിന് പുസ്തകങ്ങൾ സമ്മാനിച്ചു

Estimated read time 0 min read
Share :

പൊൻകുന്നം: വായനയെ വരവേൽക്കാം പദ്ധതിയിൽ ചിറക്കടവ് പബ്ലിക് ലൈബ്രറി പൊൻകുന്നം എസ്.എച്ച്.യു.പി.സ്‌കൂളിന് പുസ്തകങ്ങൾ കൈമാറി. സംഗീതനാടക അക്കാ ദമി മുൻ അംഗം ബേബിച്ചൻ ഏർത്തയിൽ സ്‌കൂൾ മാനേജർ ഫാ.അമന് റോ ഇടക്കൂട്ടത്തിലിന് പുസ്തകങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. പൊൻകുന്നം സഹകരണബാങ്ക് പ്രസിഡ ന്റ് കെ.സേതുനാഥ്, പ്രഥമാധ്യാപകൻ ഇമ്മാനുവൽ മാത്യു, വായനശാല സെക്രട്ടറി രാജേഷ് പൊൻകുന്നം, വർഗീസ് കൊച്ചുകുന്നേൽ, റിൻസി സെബാസ്റ്റ്യൻ, സിജു ജോർജ്, നിഷാ പി.സലിം, ജിൻസി തോമസ് എന്നിവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours