CPI മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി

Estimated read time 1 min read
Share :

CPI ദേശീയ കൗൺസിൽ ആഹ്വാനം ചെയ്ത യുദ്ധവിരുദ്ധ റാലി പാർട്ടി മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാറത്തോട് നടന്നു. സംസ്ഥാന കൗൺ സിൽ അംഗം ഒപിഎ സലാം ഉദ്ഘാടനം ചെയ്തു. വിനീത് പനമൂട്ടിൽ അധ്യക്ഷത വഹിച്ചു.ശുഭേഷ് സുധാകരൻ,വിജെ കുര്യാക്കോസ്,ടിആർ രാജേഷ് എന്നിവർ സം സാരിച്ചു.വിപി സുഗതൻ, ടിപി റഷീദ്, വിഎൻ വിനോദ്, പികെ അപ്പുക്കുട്ടൻ, സുലോചന സുരേഷ്, സികെ സന്തോഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Share :

You May Also Like

More From Author

+ There are no comments

Add yours