കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം. വയോദികക്ക് പരിക്ക്.

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ വൈകിട്ട് 6.15യോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയിൽ നിന്നും എരുമേലി ഭാഗത്തേക്ക് പോവുകയായിരുന്ന ആനക്കൽ പാലപ്പറയിൽ റഷീദാ റഷീദ് (66) നാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാറിൽ പുറകേ വന്ന പത്തനംതിട്ട സ്വദേശിയുടെ കാറിടിക്കുകയായിരുന്നു. പരിക്കേറ്റ റഷീദയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയം ശക്തമായ മഴ പെയ്തതിനാൽ കാറിൻ്റെ നിയന്ത്രണം തെറ്റിയതാണന്നാണ് സംശയം.

Share :

You May Also Like

More From Author

+ There are no comments

Add yours