Author: Editor kanjirappallyreporters
ശമ്പള പരിഷ്കരണവും ക്ഷാമബത്ത കുടിശികയും ഉടൻ അനുവദിക്കുക
ശമ്പള പരിഷ്കരണവും ക്ഷാമബത്ത കുടിശികയും ഉടൻ അനുവദിക്കുക; എൻ ജി ഒ അസോസിയേഷൻ… ശമ്പളപരിഷ്കരണവും ക്ഷാമബത്ത കുടിശ്ശികയും ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാനവ്യാപകമായി നടത്തിയ വഞ്ചനാദിനാചരണത്തിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ [more…]
രാസലഹരി യുവത്വത്തിന് ഭീഷണി; മഹിളാ കോൺഗ്രസ്
സർക്കാർ ഉരുക്കുമുഷ്ടി ഉപയോഗിച്ച് രാസലഹരി മഫിയായെ അടിച്ചമർത്തണമെന്ന് മഹിളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി ആവശൃപ്പെട്ടു.ലഹരി മാഫിയ അഴിഞ്ഞാടുന്ന കേരളം എന്ന മുദ്രാവാകൃം ഉയർത്തി പൊൻകുന്നത്തു നടത്തിയ പ്രതിഷേധ ജ്വാലയും സായാഹ്ന ധർണ്ണയും ഡി.സി.സി [more…]
ചങ്ങാതിക്കൊരു മരം; നാട്ടിൽ നിറയെ പഴം
കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട് പിവൈഎംഎ ലൈബ്രറിയും ആർ.വി. ഗവ.വി എച്ച് എസ് സ്കൂളും സംയുക്തമായി ഹോംഗ്രോൺ നഴ്സറിയുടെ സഹായത്തോടെ സ്കൂൾ കുട്ടികൾക്കുവേണ്ടി ചങ്ങാതിക്കൊരു മരം പദ്ധതിക്കു തുടക്കമിട്ടു. ഹോംഗ്രോൺ പ്രതിനിധി സെബാസ്റ്റ്യൻ സ്കൂൾ പ്രഥമ അധ്യാപിക [more…]
പൊതുപണിമുടക്ക് പ്രചരണ ജാഥയ്ക്ക് വരവേല്പ്
ജൂലായ് 9 ന് നടക്കുന്ന പൊതുപണിമുടക്കിൻ്റെ പ്രചരണാർത്ഥമുള്ള സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന തല മധ്യമേഖലാ ജാഥയ്ക്ക് കോട്ടയം ജില്ലയിൽ വരവേ ൽപ്പ്. ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തികരിച്ച് കോട്ടയം ജില്ലയിലെ ആദ്യസ്വീകരണ കേന്ദ്രമായ കാഞ്ഞിരപ്പള്ളിയിൽ [more…]
ശബരീശ കോളേജിൽ ഉന്നത വിദ്യാരംഗത്തിന് ആരംഭം
പുതിയ ബിരുദ ബാച്ചുകളുടെ അധ്യയന വർഷത്തിന് ആരംഭംകുറിച്ചു കൊണ്ട് സംസ്ഥാന സർക്കാരിന്റെ വിജ്ഞാനോത്സവം പരിപാടിയുടെ ഭാഗമായി ശബരീശ കോളേജ് മുരിക്കുവയൽ ഉന്നത വിദ്യാരംഭം നടത്തി. മലയരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് വൈസ് ചെയർപേഴ്സൺ ഷൈലജ നാരായണൻ്റെ [more…]
സൗജന്യ പി.എസ്.സി പരിശീലനം : 25-മത് ബാച്ചിൻ്റെ പ്രവർത്തനം ആരംഭിച്ചു
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ 2025 ജൂലൈ ബാച്ച് (25th ബാച്ച് )കാഞ്ഞിരപ്പള്ളി സർക്കിൾ ഇൻസ്‌പെക്ടർ കെ.ജി ശ്യാം കുമാർ ഉദ്ഘാടന ചെയ്‌തു. സി.സി.എം.വൈ [more…]
ദുക്റാന തിരുനാളിന് പൊതുഅവധി പ്രഖ്യാപിക്കണം; എസ്എംവൈഎം
കാഞ്ഞിരപ്പള്ളി: ജൂലൈ മൂന്ന് ദുക്റാന തിരുനാളിന് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎം ഭാരവാഹികൾ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. ക്രൈസ്തവർ പരിപാവനമായി ആചരിക്കുന്ന പുണ്യദിനമാണ് ദുക്റാന തിരുനാൾ. [more…]
കൂട്ടിക്കൽ പട്ടണത്തിൻ്റെ പാതയോരങ്ങളുടെ സംരക്ഷണം ഇനി മുതൽ കുടുംബശ്രീകൾക്ക്
കൂട്ടിക്കൽ പട്ടണത്തിൻ്റെ പാതയോരങ്ങളുടെ സംരക്ഷണം ഇനി മുതൽ കുടുംബശ്രീകൾക്ക്. കൂട്ടിക്കൽ പഞ്ചായത്തിലെ 12-ാം വാർഡായ കൂട്ടിക്കൽ ചപ്പാത്ത് വാർ ഡിലെ 14 കുടുംബശ്രീ കൂട്ടായ്മയിലെ 170 ഓളം അംഗങ്ങൾ ഈ യജ് ഞത്തിൽ പങ്കാളികളാകുന്നുണ്ട്. [more…]
യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി പാറത്തോട് മുക്കാലി പൂതക്കുഴിപറമ്പിൽ ഷിഹാബ് ( 42,) യാണ് അറസ്റ്റിലായത്. ഈരാറ്റുപേട്ട സ്വദേശി അജ്മൽ എന്ന യുവാവിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി കയ്യും കാലും [more…]
പഠനത്തോടപ്പം സംരഭവും; കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പളളി : കലാലയ ജീവിത്തോടൊപ്പം സംരഭകരാകുവാന്‍ സുവര്‍ണ്ണാവസരം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്നു. കാഞ്ഞിരപ്പളളി സെന്‍റ് ഡോമെനിക്ക് കോളെജും, കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി തൊഴിലധിഷ്ഠിത- സംരഭകത്വ പരിപാടികള്‍ നടപ്പില്ലാക്കാന്‍ തീരുമാനിച്ചു. ഒരു വിദ്യാര്‍ത്ഥി [more…]
