Author: Editor kanjirappallyreporters
മർഹൂം പി.പി ഇസ്മായിൽ പള്ളിക്കശ്ശേരി അനുസ്മരണം
ഇന്ത്യ യൂണിയൻ മുസ്ലിം ലീഗ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം പ്രസിഡണ്ട് ആയിരുന്ന മർഹൂം പി.പി ഇസ്മായിൽ പ ള്ളിക്കശ്ശേരിയുടെ അനുസ്മരണം നടത്തി. കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ വെച്ച് [more…]
മുണ്ടക്കയത്ത് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
മുണ്ടക്കയം: വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പോലീസ് പിടിയിൽ. വരിക്കാനി പുത്തൻപുരയ്ക്കൽ സുമേഷ് (42) മുണ്ടക്കയം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 10.30 തോടു കൂടിയായിരുന്നു സംഭവം. വീട്ടിലേക്കുള്ള വഴിയെ [more…]
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് യുഡിഎഫ് ഉജ്വല വിജയം നേടും: ആൻ്റോ ആൻ്റണി എംപി
പൊൻകുന്നം:ആരോഗ്യ രംഗത്തെ നേട്ടങ്ങളെ കുറിച്ചുള്ള സർക്കാർ അവകാശവാദം ഊതി വീർപ്പിച്ച ബലൂണാണെന്ന് ആൻ്റോ ആൻറണി എം.പി. ത്രിതല പഞ്ചായ ത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നേതൃ ക്യാമ്പ് ‘വിഷൻ [more…]
സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിന്റെ ആര്‍ട്‌സ് ക്ലബ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
കാഞ്ഞിരപ്പള്ളി സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിന്റെ ആര്‍ട്‌സ് ക്ലബിന്റെ 2025-26 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉല്‍ഘാടനം കുമാരി സാന്ദ്ര ജിയോ, അമൃത ടിവി റെഡ് കാര്‍പെറ്റ് ഫെയിം നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.ലിറ്റില്‍ റോസ്, വൈസ് [more…]
ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ മുസ്‌ലിം ലീഗ് അനുമോദിച്ചു
മുസ്‌ലിം ലീഗ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, സിബിഎസ്ഇ, പ്ലസ് റ്റു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വി ദ്യാർത്ഥികളെയും, ഖുർആൻ പൂർണമായി മനപ്പാഠമാക്കിയ കുട്ടികളേയും (ഹിഫ്ള്) അനുമോദിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് നാസർ [more…]
മാഞ്ഞുക്കുളം തിരുഹൃദയ ദേവാലയത്തിൽ ഗ്രോട്ടോയുടെ വെഞ്ചരിപ്പ്
തിരുന്നാൾ നിറവിൽ നിൽക്കുന്ന കാളകെട്ടി മാഞ്ഞുക്കുളം തിരുഹൃദയ ദേവാലയത്തിൽ പരിശുദ്ധ മാതാവിൻ്റെ പുതിയ ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കർമ്മം ബിഷ പ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ നിർവ്വഹിക്കും. ദേവാലത്തിനായി മാതാവിൻ്റെ പുതിയ ഗ്രോട്ടോ നിർമ്മിച്ച് നൽകുന്നത് [more…]
കുട്ടപ്പൻനായരുടേത് വേലകളിക്കായി ഉഴിഞ്ഞുവെച്ച ജീവിതം
പൊൻകുന്നം: ഒരു കലയുടെ നിലനിൽപ്പിനായി ജീവിതത്തിന്റെ ഏറിയ കാലവും ചെലവഴിച്ച ഇരിക്കാട്ട് കുട്ടപ്പൻനായർ ഇനി ചിറക്കടവിന്റെ ഓർമകളിൽ മരണ മില്ലാതെ. വാർധക്യസഹജമായ അസുഖത്താൽ വേലകളി ആചാര്യൻ എ.ആർ.കുട്ടപ്പൻനായർ ശനിയാഴ്ചയാണ് നിര്യാതനായത്. അരനൂറ്റാണ്ടായി ചിറക്കടവിലെ തല [more…]
വിൽപ്പനക്കായി ഗുഡ്സ് ഓട്ടോയിൽ കടത്തിയ 18 ലിറ്റർ മദ്യം എക്‌സൈസ് പിടികൂടി
പൊൻകുന്നം ഇരുപതാംമൈൽ കടുക്കാമല ഭാഗത്ത് പുത്തൻപീടികയിൽ വീട്ടിൽ ഷാനു ഷാജി (32) യെയാണ് പൊൻകുന്നം എക്‌സൈസ് പിടികൂടിയത്. KL-34-G-3762എന്ന ഗുഡ്സ് ഓട്ടോറിക്ഷയിൽ 18 ലിറ്റർ വിദേശ മദ്യം കടത്തിക്കൊണ്ടു വരവേയാണ് പൊൻകുന്നം KSRTC ക്ക് [more…]
ബി.എസ്.ഡബ്ല്യൂ അഡ്മിഷൻ ആരംഭിച്ചു
പെരുവന്താനം സെന്റ് ആന്റണീസ് കോളേജില് കേരള സർക്കാർ പുതിയതായി അനുവദിച്ച ബി.എസ്.ഡബ്ല്യൂ കോഴ്സിനു അഡ്മിഷൻ ആരംഭിച്ചു. ഇന്റഗ്രേറ്റഡ് ബി.എസ്.ഡബ്ല്യൂ, എം. എസ്. ഡബ്ല്യൂ പ്രോഗ്രാമിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. എം.ജി. യൂണിവേഴ്സിറ്റിയോടു അഫിലിയേറ്റ് ചെയ്ത് NACC [more…]
വായന പക്ഷാചരണം
കൂരാലി സെൻട്രൽ പബ്ലിക് ലൈബ്രറിയുടെയും ഇളങ്ങുളം കെവിഎൽപി ജി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ വായന പക്ഷാചരണം സംഘടിപ്പിച്ചു. കാ ഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ ബാബുലാൽ യോഗം ഉദ്ഘാടനം ചെയ്തു . കാഞ്ഞിരപ്പള്ളി താലൂക്ക് [more…]
