ഉമ്മൻചാണ്ടി വെൽഫെയർ സൊസൈറ്റിയുടെ അഭിമുഖത്തിൽ ഉമ്മൻചാണ്ടി സ്മൃതിസംഗമവും,പുരസ്കാര സമർപ്പണവും സനാതനം യു.പി. സ്കൂൾ ഓഡിറ്റോറിയത്തി ൽ നടന്നു, യോഗത്തിൽ കെ. സി ബിനുകുമാർ അധ്യക്ഷ വഹിച്ചു. പി.സതീഷ് ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എംപി പ്രതിഭകളെ ആദരിച്ചു. ഷിൻസ് പീറ്റർ മുഖ്യപ്രഭാഷണം നടത്തി. സി. ജി രാജൻ, പ്രീത എം. റ്റി, കെ.ആർ സോമശേഖരൻ നായർ, വിഷ്ണു പ്രസാദ്, അരവിന്ദ് ബി നായർ, ആൻസർ പുളിമൂട്ടിൽ, അനിലാകുമാരി, രഞ്ജിത് എം. ആർ എന്നിവർ പ്രസംഗിച്ചു.


+ There are no comments
Add yours