രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി കേരള എൻ ജി ഒ അസോസിയേഷൻ…
എൻ.ജി.ഒ അസോസിയേഷൻ കാഞ്ഞിരപ്പള്ളി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ  കുട്ടി കൾക്ക് പഠനത്തിനാവശ്യമായ  ടി.വികൾ നൽകി.പേട്ട ഗവ:ഹൈസ്കൂളിലെ 9,10 ക്ലാസു കളിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികൾക്കും, ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്കൂ ളിലെ ഒരു വിദ്യാർത്ഥിക്കും ടി.വി  കൈമാറി.  എൻ.ജി.ഒ അസോസിയേഷൻ നേതാക്ക ളാ യ ഹാരിസ് മോൻ ഹുസൈൻ ഖാൻ, ഫരിത് ഖാൻ, കെ.എ നാസർ,സജിമോൻ എം.എ സ്, ജോബി,  യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി എം.കെ ഷമീർ, കെ.എസ്.യൂ ജില്ലാ ജനറൽ  സെക്രട്ടറി കെ.എൻ നൈസാം, പതിനൊന്നാം  വാർഡ് മെബർ നുബിൻ അൻഫൽ, അൻവർ പുളിമൂട്ടിൽ, നിഷാദ് അഷ്‌റഫ്.  സ്കൂളുകളിലെ അധ്യാപകർ, കുട്ടി കളുടെ മാതാപിതാക്കൾ തുടങ്ങിയവർ പരുപാടിയിൽ പങ്കെടുത്തു.