Author: Editor kanjirappallyreporters
വീണാ ജോർജ്ജും വിഎൻ വാസവനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പൊൻകുന്നത്തു പ്രതിഷേധ പ്രകടനം
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യമന്ത്രി വീണാ ജോർജ്ജും സ ഹകരണ മന്ത്രി വി എൻ വാസവനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി [more…]
മന്ത്രി മന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ചു
യുഡിഎഫ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ മേഖലയിലെ അഴിമതിയും മരുന്നുകളുടെ ദൗർലഭ്യവും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ദാരുണ സംഭവത്തിലും പ്രതിഷേധിച്ചുകൊണ്ട് പ്രകടനവും മന്ത്രി മന്ത്രി വീണാ ജോർജിന്റെ കോലവും കത്തിച്ചു. യുഡിഎഫ് [more…]
വെളിച്ചിയാനി ഫൊറോന മാതൃവേദി അസംബ്ലി
വെളിച്ചിയാനി ഫൊറോന മാതൃവേദിയുടെ ഫൊറോന അസംബ്ലി മെസഞ്ചർ മീറ്റ് എന്ന പേരിൽ വെളിച്ചിയാനി സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ നടത്തി. ഫൊറോന വികാരി റവ.ഡോ. സെബാസ്റ്റ്യൻ പാലമൂട്ടിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. [more…]
ജൂലൈ 9 പൊതുപണിമുടക്ക് പൂഞ്ഞാർ മേഖലാ വാഹന പ്രചരണ ജാഥ
ജൂലൈ ഒൻപതിൻ്റെ പൊതുപണിമുടക്കിൻ്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച പൂഞ്ഞാർ മേഖലാ ജാഥ വെള്ളിയാഴ്ച രാവിലെ ഇളംങ്കാട്ടിൽ വെച്ച് സിഐകെടിയു ജില്ലാ വൈസ് പ്രസിഡണ്ട് ലാലിച്ചൻ ജോർജ് ചെയ്തു. ഉൽഘാടനയോഗത്തിൽ എം.എസ് മണിയൻ [more…]
റോഡിന്റെ വശങ്ങളിൽ വ്യാപകമായി കോൺക്രീറ്റിംഗ്, ടാറിംഗ് അവശിഷ്ടങ്ങൾ തള്ളുന്നു
മാലിന്യനിർമാർജനമെന്ന ലക്ഷ്യത്തോടെ നാടൊന്നാകെ കൈകോർത്ത് വിവിധ പ്രവർത്തനങ്ങൾ നടത്തുമ്പോൾ തങ്ങൾക്കിതൊന്നും ബാധകമല്ലെന്ന് മട്ടിലാണ് ചിലരുടെ പ്രവർത്തനം. ദേശീയപാതയിൽ ചോറ്റിക്കും ചിറ്റടിക്കുമിടയിലുള്ള റോഡിന്റെ വശങ്ങളിൽ വ്യാപകമായാണ് കോൺക്രീറ്റിംഗ്, ടാറിംഗ് അവശിഷ്ടങ്ങൾ തള്ളുന്നത്. സ്ഥിരം അപകട മേഖലയായ [more…]
കാഞ്ഞിരപ്പള്ളി ബൈപാസ്; സാമ്പത്തിക പ്രതിസന്ധിയില്ല: ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്
കിഫ്ബി ധനസഹായത്തോടെ നടപ്പാക്കാന്‍ ഭരണാനുമതി ലഭിച്ച കാഞ്ഞിരപ്പള്ളി ബൈപാസിന് 78.69 കോടി രൂപയാണ് ആകെ അനുവദിച്ചിരുന്നത്. അതില്‍ സ്ഥല മേറ്റെടുക്കുന്നതിനായി ചെലവായത് 24.76 കോടി രൂപയാണ്. ബാക്കി തുക മുഴുവന്‍ ഈ പദ്ധതിക്കായി അനുവദിക്കുന്നതിന് [more…]
കാഞ്ഞിരപ്പള്ളി ബൈപാസ് കരാർ കമ്പനിക്കെതിരെ നടപടി വേണം: സിപിഐ
കാഞ്ഞിരപ്പള്ളി ബൈപാസ് നിർമ്മാണത്തിൽ ഗുരുതര വീഴ്ച വരുത്തിയ കരാർ കമ്പനിക്കെതിരെ അടിയന്തിര നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐ കാ ഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി ആവശ്യ പ്പെട്ടു. റീ ടെൻഡർ നടപടികൾ വേഗത്തിലാക്കി മുൻ നിശ്ചയ [more…]
മിഷൻ 2025; വികസിത കേരളം, ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ നേതൃയോഗം പൊൻകുന്നത്തു നടന്നു
ബി ജെ പി കോട്ടയം ഈസ്റ്റ് ജില്ലാ നേതൃയോഗം പൊൻകുന്നം ജില്ലാ ഓഫീസിൽ വച്ച് നടന്നു. ജില്ലാ പ്രസിഡൻ്റ് റോയി ചാക്കോ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് AN രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ദേശീയ [more…]
കോരുത്തോട്ടിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
കോരുത്തോട് കരുണാഭവൻ മെഡിക്കൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡി ക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2025 ജൂലൈ 6-ാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ച [more…]
മഹിളാ സാഹസ് കേരള യാത്രയെ സ്വീകരിക്കാൻ സ്വാഗത സംഘം രൂപീകരിച്ചു
ഇളങ്ങുളം: മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയെ സ്വീകരിക്കാൻ മഹിളാ കോ ൺഗ്രസ് എലിക്കുളം മണ്ഡലം കമ്മറ്റി സ്വാഗത സംഘം രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് [more…]
