Author: Editor kanjirappallyreporters
തൊഴിൽ മേഖല ആകെ അരക്ഷിതാവസ്ഥയിലെന്ന് ആൻ്റോ ആൻ്റണി എം.പി
തൊഴിൽ മേഖലയാകെ അരക്ഷിതാവസ്ഥയിലാണെന്നും തൊഴിൽ തേടി വിദേശരാജ്യങ്ങളിലേക്കുള്ള വിദ്യാർഥികളുടെ കൂട്ട പാലയാനം കേന്ദ്ര, സംസ്ഥാന സർ ക്കാരുകൾ ഗൗരവത്തോടെ കാണണമെന്നും ആന്റോ ആന്റണി എംപി. ഐഎൻടിയുസി ജില്ലാസെക്രട്ടറിയായ അന്തരിച്ച പി.എ.മാത്യു പുന്നത്താനത്തിനെ അനു സ്മരിക്കാൻ [more…]
പുത്തൻ ചന്തയിൽ മിനി സിവിൽ സ്റ്റേഷൻ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു
മുണ്ടക്കയത്ത് പ്രവർത്തിച്ചുവരുന്ന വിവിധ സർക്കാർ ഓഫീസുകൾ, ഒറ്റ ബിൽഡിങ്ങിലേക്ക് ആക്കുന്നതിന്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷന്റെ പ്രാരംഭ പ്രവർ ത്തനങ്ങൾ ആരംഭിച്ചു. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കൽ വികസന ഫണ്ടിൽ നിന്നും അഞ്ചു കോടി [more…]
കിസ്സാന്‍മേളയും കാര്‍ഷിക പ്രദര്‍ശനവും
ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി പാറത്തോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്ത്വത്തില്‍ പാറത്തോട് കിസ്സാന്‍ മേളയും കാര്‍ഷിക പ്രദര്‍ശന വും സെന്‍റ് ഡോമിനിക്ക്സ് കോളേജ് ഓഡിറ്റോറിയത്തില്‍ ഓക്ടോബര്‍ 30 വ്യാഴാഴ്ച്ച 9.30 മുതല്‍ നടക്കും. [more…]
സംസ്ഥാന സ്കൂൾ കായിക മേളയിൽ ഹൈജംപിൽ കേദാർനാഥിന് സ്വർണ്ണം
സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ്ണ നേട്ടവുമായി കേദാർനാഥ് കെ.എസ്. അത്ലറ്റിക്സ് ജൂണിയർ ബോയ്സ് വിഭാഗത്തിൽ ഹൈജമ്പിൽ ഇടുക്കി ജില്ലക്കായിട്ടാ ണ് കേദാർ സ്വർണ്ണ നേട്ടം കൈവരിച്ചത്. ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയിലെ താരമാണ് കേദാർനാഥ്. [more…]
കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം; തരംഗം 2025 ന്റെ ലോഗോ പ്രകാശനം
പൊന്‍കുന്നം:നവംബർ 11, 12, 13,14 തീയതികളിലായി ചിറക്കടവ് സെൻ്റ് ഇഫ്രേംസ് ഹെസ്കൂൾ കേന്ദ്രീകരിച്ച് നടക്കുന്ന കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം – തരംഗം 2025 ന്റെ ലോഗോ പ്രകാശനം സെൻ്റ് ഇഫ്രേംസ് ഹൈസ്കൂളിൽ നടന്നു.കാഞ്ഞിരപ്പള്ളി [more…]
പൊൻകുന്നം ഇളങ്ങുളത്തു വാഹനാപകടത്തിൽ യുവാവ് മരിച്ചു
പൊൻകുന്നം ഇളങ്ങുളം എസ്എൻഡിപി ഗുരുമന്ദിരത്തിന് സമീപം മിഥുലാപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചിറക്കടവ് ഈസ്റ്റ് താവൂർ തെ ന്നറമ്പിൽ അനൂപ് രവി (27) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു അപകടം. അനൂപ് [more…]
സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ്ണ നേട്ടവുമായി ജുവൽ തോമസ്
സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ്ണ നേട്ടവുമായി ജുവൽ തോമസ്. സ്കൂൾ ഒളിമ്പിക്സിൽ അത്ലറ്റിക്സ് സീനിയർ ബോയ്സ് വിഭാഗത്തിൽ ഹൈജമ്പിൽ കോട്ടയം ജില്ലക്കായി ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയിലെ ജുവൽ തോമസ് 2.05 മീറ്റർ ചാടിയാണ് [more…]
എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ 10 വീടുകൾ നിർമ്മിച്ചു നൽകുo
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന സന്നദ്ധ-സേവന സംഘടനയായ എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ പൂ ഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 10 നിർധന കുടുംബങ്ങൾക്ക് ഭവനകൾ നിർമ്മിച്ചു നൽകുന്നു. വിവിധ കമ്പനികളുടെ [more…]
കിടാരി പാർക്ക് മികച്ച പദ്ധതി: മന്ത്രി ചിഞ്ചു റാണി
എലിക്കുളം: സംസ്ഥാന സർക്കാർ ജില്ലാ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ കിടാരി പാർക്ക് പദ്ധതി ക്ഷീര കർഷകർക്ക് ഏറെ ഗുണകരമായന്ന് ക്ഷീര വികസന മൃ ഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി. എലിക്കുളത്ത് ക്ഷീര സംഗമം ഉദ്ഘാടനം [more…]
കുട്ടികളുടെ സഭ (സ്റ്റുഡന്റ്റ് സഭ) ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ
കേരളത്തിലെ നാലാമത്തെ കുട്ടികളുടെ സഭ (സ്റ്റുഡന്റ്റ് സഭ) കാഞ്ഞിരപ്പള്ളി കങ്ങഴയിലെ ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (Gregorian Institute of Technology (GIT) ) വച്ച് 2025 ഒക്ടോബർ 27 തിങ്കളാഴ്ച രാവിലെ 9 [more…]
