Author: Editor kanjirappallyreporters
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പാലിയേറ്റീവ് കെയറിന് പുതിയ ആംബുലൻസ്
കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലാ പഞ്ചായത്ത് 2024 – 25 പദ്ധതിയിൽപെടുത്തി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പാലിയേറ്റീവ് കെയറിന് വേണ്ടി അനുവദിച്ച പുതിയ ആംബുലൻസിന്റെ താക്കോൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ [more…]
എരുമേലി അങ്കമാലി ശബരി റെയില്‍വേ: ഓഫീസുകള്‍ പുനഃസ്ഥാപിക്കും
എരുമേലി അങ്കമാലി ശബരി റെയില്‍വേ ലൈന്‍ നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍ പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാലാ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനമായി. പൊന്നുംവില നഷ്ടപരിഹാരം നല്കുന്നതിലേക്ക് സ്പെഷല്‍ തഹസില്‍ദാര്‍മാരെയും [more…]
ചിറക്കടവിൽ വിശുദ്ധ മാർട്ടിന്റെ നൊവേന തിരുനാളിന് തുടക്കമായി
ചിറക്കടവ് മണ്ണംപ്ലാവ് വിശുദ്ധ മാർട്ടിന്റെ കപ്പേളയിലെ തിരുനാളിന് തുടക്കമായി. നവംബർ ഒൻപത് വരെ തീയതികളിലായി നടത്തുന്ന തിരുനാളിന് ഇ ന്നലെ ഫാദർ റെജി മാത്യു വയലുങ്കൽ കൊടിയേറ്റി. ശനിയാഴ്ച രാവിലെ ആറിനും വൈകിട്ട് 4..15 [more…]
നിയന്ത്രണംതെറ്റിയ കാർ വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് അപകടം
നിയന്ത്രണംതെറ്റിയ കാർ രണ്ട് വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ വൈകുന്നേരം നാലോടെ എരുമേലി ചരള റോഡിലാണ് അപകടം. പരുമലയിൽനിന്നു കട്ടപ്പനയിലേക്ക് പോവുകയായിരുന്ന രണ്ട് വൈദികർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. [more…]
സെൻറ് ഡൊമിനിക്സ് കോളേജിൽ അന്തർദ്ദേശീയ ഗണിതശാസ്ത്ര,സ്റ്റാറ്റിസ്റ്റിക്സ് സെമിനാർ
കാഞ്ഞിരപ്പള്ളി : 2025 ലെ ഐസിഎംഎസ് (ഇൻറർനാഷണൽ കോൺഫറൻസ് ഓൺ മാത്തമാറ്റിക്സ് ആൻ്റ് സ്റ്റാറ്റിസ്റ്റിക്സ്) അന്തർദേശീയ സെമിനാർ കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളേജിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ ഫാദർ ബോബി അലക്സ് മണ്ണംപ്ലാക്കൽ [more…]
നേതാജി ജംഗ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രം
ചെറുവള്ളി : വാഴൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജി പാമ്പൂരി യുടെ വികസനഫണ്ടുപയോഗിച്ച് ചെറുവള്ളി നേതാജി വായനശാല ജംഗ്ഷനിൽ നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് [more…]
ഡൊമിനിക്യു 2025 ൽ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാർ
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിലെ മുൻ പ്രിൻസിപ്പൽ ആയിരുന്ന മോൺ. പീറ്റർ ഊരാളിൽന്റെ ഓർമ്മയ്ക്കായി കോളേജിലെ ക്വിസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ എവറോളിംഗ് ട്രോഫിക്കായുള്ള മത്സരമായ ഡൊമിനിക്യു 2025 ൽ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് ഹയർ സെക്കൻഡറി [more…]
ഇന്റർ കോളേജിയേറ്റ് വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്‌സ് അപ്പ്
തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന എം ജി സർവകലാശാല ഇന്റർ കോളേജിയേറ്റ് വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്‌സ് അപ്പ് നേടിയ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് ടീം പരിശീലകൻ ഈ റ്റി മനേഷ്, ബർസാർ ഫാ ഡോ മനോജ് പാലക്കുടി, പ്രിൻസിപ്പൽ ഡോ സീമോൻ തോമസ്, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ എന്നിവർക്കൊപ്പം.
ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ വിതരണം
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ വിതരണം തമ്പലക്കാട് ക്ഷീരോൽപാദന സ ഹകരണ സംഘത്തിൽ വച്ച് പ്രസിഡന്റ് ശ്രീ. KR തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് KR [more…]
മുസ്‌ലിംലീഗ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ എട്ടാം വാർഡ് കുടുംബ സംഗമം
ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ എട്ടാം വാർഡ് കുടുംബ സംഗമം നടത്തി. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം വി. എസ് അജ്മൽ ഖാന്റെ ഭവനാങ്കണത്തിൽ നടന്ന യോഗം മുസ്‌ലിം ലീഗ് ജില്ലാ [more…]
