Estimated read time 1 min read
Featured പഞ്ചായത്ത് വീഡിയോസ്

തറയിലെ ടൈലുകൾക്ക് ഇടയിൽ നിന്നും വെള്ളം; ഒരു കുടുംബമാകെ പരിഭ്രാന്തിയിൽ : അത്ഭുത പ്രതിഭാസം

പാറത്തോട് ഗ്രാമപഞ്ചായത്ത് ഇടക്കുന്നം രണ്ടാം മുക്കാലി ബ്ലോക്ക് റോഡ് ഭാഗത്ത് വീടിൻ്റെ തറയിലെ ടൈലുകൾക്ക് ഇടയിൽ നിന്നും വെള്ളം അമിതമായി പുറത്തേയ്ക്ക് വരുന്ന പ്രതിഭാസം.പൂർണ്ണമായും കടുത്ത വരൾച്ച നേരിടുന്ന ഈ പ്രദേശത്ത് മുറ്റത്തെ കിണറിലുൾപ്പെടെ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

എ​രു​മേ​ലിയി​ൽ എ​ട്ട് പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി: കൊ​തു​കു​ക​ളു​ടെ ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ത്താ​ൻ ആ​രോ​ഗ്യ വ​കു​പ്പ്

എ​രു​മേ​ലി മേ​ഖ​ല​യി​ൽ ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ്. 17, 18 വാ​ർ​ഡു​ക​ളി​ലാ​യി എ​ട്ട് പേ​ർ​ക്കാ​ണ് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ​ല്ലാം എ​രു​മേ​ലി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​വ​ർ​ക്ക് ഡെ​ങ്കി​പ്പ​നി ആ​ണെ​ന്ന് [more…]

Estimated read time 0 min read
Featured പഞ്ചായത്ത്

ചക്കകൾ കാഴ്ചുകിടക്കുന്ന ശിഖരം; കരാറുകാർ ലാഭം നോക്കിയില്ല; പഞ്ചായത്ത് കിണറിന് ലഭിച്ചത് മനോഹര ചുറ്റുമതിൽ 

പെരുവന്താനം പഞ്ചായത്ത് മെമ്പറുടെ ആശയം അസിസ്റ്റൻറ് എൻജിനീയറും ശില്പിയും ആവിഷ്കരിച്ചപ്പോൾ എവിടെയും കാണാത്ത മനോഹരമായ ചുറ്റു മതിൽ പഞ്ചായത്ത് കിണറിന് സ്വന്തം.ഒന്നാം വാർഡായ കൊടികുത്തി അങ്കണവാടിക്ക് സമീപത്തേ 150 വർഷം പഴക്കമുള്ള കിണറാണ് പഞ്ചായത്ത് [more…]

Estimated read time 1 min read
പഞ്ചായത്ത് വീഡിയോസ്

മഴക്കാലപൂര്‍വ്വ ശുചീകരണം പ്രവര്‍ത്തനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം

മഴക്കാലപൂര്‍വ്വ ശുചീകരണം പ്രവര്‍ത്തനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ബസ് സ്റ്റാന്‍ഡ് പരിസരം ശുചീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്ന ടൗണ്‍ ഹാളും പരിസരം, കുരിശുങ്കല്‍ കവല എന്നിവിടങ്ങളില്‍ [more…]

Estimated read time 0 min read
Featured കലാലയം കായികം

കാഞ്ഞിരപ്പള്ളി സ്വദേശിനി നിദാ ഫാത്തിമക്ക് സ്വർണ്ണ മെഡൽ

എതിരാളികളെ വീണ്ടും ഇടിച്ച് വീഴ്ത്തി സംസ്ഥാന അമച്ചർ ക്വിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ നിദ ഫാത്തിമ. 46 കിലോ ഗ്രാമിൽ താഴെയുള്ള ഓൾഡർ കേഡറ്റ്സ് വിഭാഗം ലൈറ്റ് കോണാക്ട് വിഭാഗത്തിലാണ് സ്വർണ്ണ മെഡൽ [more…]

Estimated read time 1 min read
രാഷ്ട്രീയം

എസ് എഫ് ഐ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനO ജൂൺ ഒന്നിന്കാഞ്ഞിരപ്പള്ളിയിൽ

ജൂൺ ഒന്നിന്കാഞ്ഞിരപ്പള്ളിയിൽ വെച്ചു നടക്കുന്ന എസ് എഫ് ഐ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനO വിജയപ്പിക്കുവാൻ സംഘാടകസമിതി രൂപീകരിച്ചു. യോഗത്തിൽ ഏരിയ പ്രസിഡന്റ്  സ.അമൽ ഡോമിനിക് അധ്യക്ഷനായി. സംഘടക സമിതിയുടെ ഭാരവാഹികൾ: രക്ഷദികാരികൾ :. കെ [more…]

Estimated read time 0 min read
ക്രൈം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി പുഞ്ചവയൽ ഭാഗത്ത് തഴകശ്ശേരിയിൽ വീട്ടിൽ സേതു സാബു (25)  എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയെ [more…]

Estimated read time 0 min read
കലാലയം

സിബിഎസ്ഇ പരീക്ഷാഫലം.എരുമേലി ഷെർ മൗണ്ട് പബ്ലിക് സ്കൂളിന് മികച്ച വിജയം

സിബിഎസ്ഇ പരീക്ഷാഫലം.എരുമേലി ഷെർ മൗണ്ട് പബ്ലിക് സ്കൂളിന് മികച്ച വിജയംഇക്കഴിഞ്ഞ സിബിഎസ് ഇ പരീക്ഷയിൽ ഷെർ മൗണ്ട് പബ്ലിക് സ്കൂൾ മികച്ച വിജയം നേടി. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. നൂറു ശതമാനം [more…]

Estimated read time 0 min read
ക്രൈം

ലോണിന്റെ പേരിൽ പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

സ്വകാര്യ ഫൈനാൻസ് കമ്പനിയിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി ഭാഗത്ത് ആലുങ്കൽ വീട്ടിൽ അനിൽ എ.സി (39) [more…]

Estimated read time 0 min read
ക്രൈം

ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന അന്യ സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ഷാജഹാൻപൂർ സ്വദേശിയായ സാജിദ് (29) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് [more…]