Estimated read time 1 min read
Leading ക്രൈം നാട്ടുവിശേഷം

നേരറിയാൻ സിബിഐ വീണ്ടും വരുന്നു

ജെ​​സ്ന മ​​രി​​യ ജ​​യിം​​സ് തി​​രോ​​ധാ​​ന​​കേ​​സി​​ല്‍ സി​​ബി​​ഐ തി​​രു​​വ​​ന​​ന്ത​​പു​​രം യൂ​​ണി​​റ്റ് അ​​ടു​​ത്ത മാ​​സം വീ​​ണ്ടും അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങും. ജെ​​സ്ന​​യു​​ടെ പി​​താ​​വ് ജ​​യിം​​സ് ജോ​​സ​​ഫ് സി​​ജെ​​എം കോ​​ട​​തി​​യി​​ല്‍ സ​​മ​​ര്‍​പ്പി​​ച്ച സൂ​​ച​​ന​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും തു​​ട​​ര​​ന്വേ​​ഷ​​ണം. ക​​ണ്ണി​​മ​​ല​​യ്ക്കും പു​​ഞ്ച​​വ​​യ​​ലി​​നും ഇ​​ട​​യി​​ലു​​ള്ള [more…]