Author: Editor kanjirappallyreporters
തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുളവിയുടെ കുത്തേറ്റു
എലിക്കുളം: പറമ്പിലെ കാട് തെളിക്കുന്നതിനിടെ മനകുളവിയുടെ കുത്തേറ്റ് മൂന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. എലിക്കുളം പഞ്ചായത്ത് 16-ാം വാർഡിലെ തൊഴിലാ ളികളായ ഉരുളികുന്നം കുളത്തിൽതാഴെ ഏലിയാമ്മ ജോൺ(64), നമ്പതാംകുന്നേൽ ആൻസി(55), മാടപ്പാട്ട് കിഴക്കേതിൽ മായ [more…]
പൊൻകുന്നത്ത് പെട്രോൾ പമ്പിലേക്ക് തിരിഞ്ഞുകയറിയ പിക്കപ്പ് വാൻ മറിഞ്ഞു
പൊൻകുന്നം: മഴസമയത്ത് പെട്രോൾ പമ്പിലേക്ക് തിരിഞ്ഞുകയറിയ പിക്കപ്പ് വാൻ മറിഞ്ഞു. പൊൻകുന്നത്ത് പാലാ റോഡിൽ കെ.എസ്.ആർ.ടി.സി.പമ്പിനുമുൻപിൽ തിങ്കളാഴ്ച വൈകീട്ട് ആറരയ്ക്കായിരുന്നു അപകടം. തടി കയറ്റി വന്നതാണ് പിക്കപ്പ് വാൻ. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് തടി മുഴുവൻ [more…]
പൊൻകുന്നം-പുനലൂർ സംസ്ഥാനപാതയിൽ മുളയന്നൂർ വളവിൽ ലോറി മറിഞ്ഞു
പൊൻകുന്നം-പുനലൂർ ഹൈവേയിലെ ചിറക്കടവ് മുളയന്നൂർവളവിൽ ലോറി മറിഞ്ഞു. ആർക്കും പരിക്കില്ല. ടാർ വീപ്പകളുമായി വന്ന ലോറി ഞായറാഴ്ച പുലർച്ചെ മൂന്നുമണി ക്കാ ണ് അപകടത്തിൽ പെട്ടത്. ഇറക്കവും വളവും ചേർന്ന ഭാഗത്ത് ലോറി നിയന്ത്രണം [more…]
കളഞ്ഞുകിട്ടിയ മൊബൈൽ ഫോണും പതിനായിരം രൂപയും ഉടമയെ കണ്ടെത്തി നൽകി
പൊൻകുന്നം: വഴിയോരത്ത് നിന്ന് കളഞ്ഞുകിട്ടിയ ഫോണും അതിനുള്ളിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും ഉടമയെ കണ്ടെത്തി നൽകി യുവാവ്. പൊൻകുന്നം ബസ് സ്റ്റാ ൻഡിൽ ബസ് ഇറങ്ങി ദേശീയപാതയിലേക്ക് നടന്ന ഉപ്പുതറ സ്വദേശി കാളക്കല്ലുങ്കൽ രാജേഷിനാണ് [more…]
സിബിഎസ്സി പരീക്ഷയിൽ ഉന്നത വിജയം; കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി ആദരിച്ചു.
സിബിഎസ്സി പരീക്ഷയിൽ 500 ൽ 497 മാർക്ക് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ പാറത്തോട് മുക്കാലി മാത്തൻകുന്നേൽ ജോജിയുടെ മകൻ ഷോൺ ജോജിയെ അനുമോദിച്ചു. കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി ആദരിച്ചു. കേരള [more…]
നിർമ്മാണ മേഖല തകർച്ചയിലേക്ക്
കേരളത്തിലെ നിർമാണ മേഖല ഇന്ന് അതീവ ഗുരുതരമായ പ്രതിസന്ധിയിലാണ്. നിർമാണ സാമഗ്രികളുടെ നിയന്ത്രണമില്ലാത്ത വിലവർധന, ലഭ്യത കുറവ്, തൊഴിലാളികളുടെ ക്ഷാമം, കാലാവസ്ഥാ പ്രശ്നങ്ങൾ എന്നിവ ചേർന്ന് ഈ മേഖലയെ സ്തംഭനാവസ്ഥയിലേക്ക് തള്ളിയിട്ടിരിക്കുകയാണന്ന് ലെൻസ്ഫെഡ് പൊൻകുന്നം [more…]
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; ആരോഗ്യമേഖലയ്ക്കും ഭവന നിർമ്മാണത്തിനും ഊന്നൽ
വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ ദുർബല വിഭാഗങ്ങൾക്ക് ഭവന നിർമ്മാണത്തിനും ആരോഗ്യമേഖലയ്ക്കും ഊന്നൽ നൽകി കൊണ്ടുള്ള ബജറ്റ് വൈസ് പ്രസിഡന്റ് അലക്സ് ടോം കൊച്ചുമുറിയിൽ അവതരിപ്പിച്ചു. 402319034 രൂപ വരവും 401468034 രൂപ ചിലവും 851000 [more…]
സിപിഐ മുണ്ടക്കയത്ത് യുദ്ധ വിരുദ്ധ റാലി നടത്തി
സിപിഐ മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുണ്ടക്കയം ടൗണിൽ യുദ്ധ വിരുദ്ധ റാലി നടത്തി. നിരപരാധികളുടെ ജീവൻ ഹനിക്കുന്ന യുദ്ധം അവസാനിപ്പി ക്കുക, ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കോണ്ടണ്റാലി നടന്നത്. സംസ്ഥാന [more…]
വാഴൂർ ഗ്രാമപഞ്ചായത്ത് ബജറ്റ്: ഭവനപദ്ധതിക്കും പശ്ചാത്തല വികസനത്തിനും മുൻഗണന
വാഴൂർ: വികസനത്തോടൊപ്പം പരിസ്ഥിതിക്കും കരുതലിനും തുല്യ പ്രാധാന്യം നൽകിക്കൊണ്ട് വാഴൂർ ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പി ച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് പാലക്കാട്ട് [more…]
നവീകരിച്ച മണ്ണാറക്കയം ബ്ലോക്ക്പടി-വിഴിക്കിത്തോട് റോഡിന്റെ ഉദ്ഘാടനം
കാഞ്ഞിരപ്പള്ളി: അറുപതിലേറെ വര്‍ഷം വാഹനഗതാഗതത്തിന് യോഗ്യമല്ലാതായിരുന്ന റോഡ് വീതി കൂട്ടി കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. മണ്ണാറക്കയം ബ്ലോക്ക്പടി- നെടുങ്ങാട് – തവിട്ടനാകുഴി -വിഴിക്കിത്തോട് റോഡാണ് സഞ്ചാരയോഗ്യമാക്കിയത്. വാഹനങ്ങള്‍ക്ക് പോകാന്‍ ബുദ്ധിമുട്ടായിരുന്ന രണ്ട് കിലോമീറ്റര്‍ റോഡ് [more…]
