Estimated read time 1 min read
അപകടം

നിയന്ത്രണം വിട്ട കാർ കടയ്ക്കുള്ളിലേക്ക് ഇടിച്ചു കയറി

വാഴൂർ 17-ാം മൈലിൽ നിയന്ത്രണം വിട്ട കാർ കടയ്ക്കുള്ളിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ 7 പേർക്ക് പരിക്കേറ്റു.ഇവിടെ നിന്ന ഗുരുതരമായി പരിക്കേറ്റ അരീക്കൽ താഴെ രതീഷ് ചന്ദ്രനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. [more…]

Estimated read time 1 min read
Uncategorized

വോട്ടെണ്ണൽ നാളെ, ശുഭ പ്രതീക്ഷയിൽ മുന്നണികൾ

വോട്ടെണ്ണൽ നാളെ, ശുഭ പ്രതീക്ഷയിൽ മുന്നണികൾ; അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്, തുടർഭരണമെന്ന് എൽഡിഎഫും കേരളം ആര് ഭരിക്കുമെന്ന് നാളെ അറിയാം. 8 മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. ആദ്യം എണ്ണുക തപാൽ വോട്ടുകൾ. 15000 [more…]

Estimated read time 0 min read
രാഷ്ട്രീയം

ഒരു കോടി പന്തയം വെക്കാം; പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് പി സി ജോർജ്

പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും എന്ന് പി സി ജോർജ്. ആർക്കെങ്കിലും തർക്കം ഉണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണെന്നും പാലാ യിൽ ഷോൺ ജോർജ് ജയിക്കുമെന്നും പി സി [more…]

Estimated read time 1 min read
കലാലയം

അമൽ ജ്യോതി കോളേജിൽ ആസ്പെയർ 2026 ഇന്റേൺഷിപ്പ് ഡ്രൈവ്

അമൽ ജ്യോതി കോളേജ്  പൂർവ വിദ്യാർഥികളുടെ സംഘടനയായ  എഎഎജെ (AAAJ) അമൽ ജ്യോതി കോളേജിൽ ആരംഭിച്ച ആസ്പെയർ  2026 ഇന്റേൺഷിപ്പ് ഡ്രൈവിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ നിർവ്വഹിച്ചു. കോളേജിൽ നിന്ന് [more…]

Estimated read time 1 min read
കലാലയം

ക്വീൻ മോം; 2026 പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ

പെരുവന്താനം സെന്റ് ആന്റണീസ് കൊളേജ് വിമന്‍സ് സെല്ലിന്റെയും, പെരുവന്താനം സെന്റ്‌ ജോസഫ്‌ ഫൊറോന മാതൃ വേദിയുടെയും   സംയുക്ത  ആഭിമുഖ്യത്തിൽ വീട്ടമ്മ മാരുടെ ആത്മവിശ്വാസവും,വ്യക്തിത്വ വികസനവും ഉയർത്തുന്നതിനു വേണ്ടി   ക്വീൻ മോം 2026  എന്ന പേരിൽ [more…]

Estimated read time 1 min read
വിശ്വാസം

സമുദായ ശക്തീകരണറാലിയും പൊതുസമ്മേളനവും മെയ് 3ന്

സമുദായ ശക്തീകരണ റാലിയും പൊതുസമ്മേളനവും കാഞ്ഞിരപ്പള്ളിയില്‍ സീറോ മലബാര്‍ സഭ 2026 വര്‍ഷം സമുദായശക്തീകരണവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമാ യി കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ഇടവകയില്‍ റാലിയും പൊതുസമ്മേളനവും മെയ് 3-ാം തീയതി ഞായറാഴ്ച വൈകിട്ട് 5 [more…]

Estimated read time 1 min read
പഞ്ചായത്ത്

റോഡിന്റെ വശങ്ങളിൽ ചെടി; നീക്കം ചെയ്യണം

വാഴൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിവിധ വാർഡുകളിലെ പഞ്ചായത്ത് റോഡുകളുടെ ഇരുവശങ്ങളിലും ചില സ്വകാര്യ വ്യക്തികൾ കൃഷികളും ചെടികളും വെച്ചുപിടി പ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകൾ പൊതുജനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നതെന്നും വാഴൂർ [more…]

Estimated read time 0 min read
പഞ്ചായത്ത്

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനം നടത്തി

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പകർച്ചവ്യാധികൾ തടയുന്നതിനും പരിസരം മാലിന്യമുക്തമാക്കുന്നതിനും കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്‍റെ നേതൃ ത്വത്തിൽ കാഞ്ഞിരപ്പള്ളി ടൗണും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. കുരിശുങ്കൽ ജംഗ്ഷനിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് [more…]

Estimated read time 1 min read
അപകടം

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുളവിയുടെ കുത്തേറ്റു

എലിക്കുളം: പറമ്പിലെ കാട് തെളിക്കുന്നതിനിടെ മനകുളവിയുടെ കുത്തേറ്റ് മൂന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. എലിക്കുളം പഞ്ചായത്ത് 16-ാം വാർഡിലെ തൊഴിലാ ളികളായ ഉരുളികുന്നം കുളത്തിൽതാഴെ ഏലിയാമ്മ ജോൺ(64), നമ്പതാംകുന്നേൽ ആൻസി(55), മാടപ്പാട്ട് കിഴക്കേതിൽ മായ [more…]

Estimated read time 0 min read
അപകടം

പൊൻകുന്നത്ത് പെട്രോൾ പമ്പിലേക്ക് തിരിഞ്ഞുകയറിയ പിക്കപ്പ് വാൻ മറിഞ്ഞു

പൊൻകുന്നം: മഴസമയത്ത് പെട്രോൾ പമ്പിലേക്ക് തിരിഞ്ഞുകയറിയ പിക്കപ്പ് വാൻ മറിഞ്ഞു. പൊൻകുന്നത്ത് പാലാ റോഡിൽ കെ.എസ്.ആർ.ടി.സി.പമ്പിനുമുൻപിൽ തിങ്കളാഴ്ച വൈകീട്ട് ആറരയ്ക്കായിരുന്നു അപകടം. തടി കയറ്റി വന്നതാണ് പിക്കപ്പ് വാൻ. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് തടി മുഴുവൻ [more…]