പെരുവന്താനം മുസ്‌ലിം ജമാഅത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനത്തോടനുബന്ധിച്ച് പെരുവന്താനം ജംഗ്ഷനും പൊതുവഴികളും ശുചീകരിച്ചു. ജമാഅ ത്ത് പ്രസിഡന്റ് എൻ.എ വഹാബ് ആദ്യക്ഷത വഹിച്ചു. ചീഫ് ഇമാം മുഹമ്മദ് സബീർ മൗലവി ഉദ്ഘാടനം ചെയ്തു. V. H റഹിം, നജീബ്. A. റഹിം, അൽസാം, ജരീർ, നിയാസ് റഹിം, സാബിഹ് ബഷീർ, ജാഫർ ഖാൻ നേതൃത്വം നൽകി.


+ There are no comments
Add yours