സിപിഐ മുണ്ടക്കയത്ത് യുദ്ധ വിരുദ്ധ റാലി നടത്തി

Estimated read time 0 min read
Share :

സിപിഐ മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുണ്ടക്കയം ടൗണിൽ യുദ്ധ വിരുദ്ധ റാലി നടത്തി. നിരപരാധികളുടെ ജീവൻ ഹനിക്കുന്ന യുദ്ധം അവസാനിപ്പി ക്കുക, ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കോണ്ടണ്റാലി നടന്നത്. സംസ്ഥാന കൗൺസിൽ അംഗം ഒപിഎ സലാം, മണ്ഡലം സെക്രട്ട റി വി ജെ കുര്യാക്കോസ്, ജില്ലാ കൗൺസിൽ അംഗങ്ങളായ ശുഭേഷ് സുധാകരൻ, സിന്ധു മുരളീധരൻ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി പ്രസാദ്, വിനീത് പനമൂട്ടിൽ, വി പി സുഗതൻ കെ ബി രാജൻ, ലോക്കൽകമ്മിറ്റി സെക്രട്ടറിമാരായ സുലോചന സുരേഷ്,ടി ആർ രാജേഷ്, ടി പി റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.

Share :

You May Also Like

More From Author

+ There are no comments

Add yours