Estimated read time 0 min read
Leading ക്രൈം നാട്ടുവിശേഷം

ജനറൽ ആശുപത്രിയിൽ സ്വകാര്യ ലാബിലേ ലെറ്റർ പാഡിൽ കുറിപ്പടി നൽകി ഡോക്ടർ

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിയ രോഗിക്ക് സ്വകാര്യ ലാബിലേ ലെറ്റർ പാഡിൽ കുറിപ്പടി നൽകി ഡോക്ടർ. ജനറൽ ആശുപത്രിയിൽ എൻ. ആർ.എച്ച്.എം ഡ്യൂട്ടിയിലുള്ള ഡോ. അബൂബക്കറാണ് സ്വകാര്യ ലാബിൻ്റെ കുറിപ്പടിയിൽ പരിശോധന എഴുതി നൽകിയ [more…]

Estimated read time 0 min read
നാട്ടുവിശേഷം

പഴയിടം കോസ് വേയുടെ അപ്രോച്ച് റോഡ് തകർന്നു, കോസ് വേയുടെ ഉയരം കൂട്ടണം

എരുമേലി, മണിമല, കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളെ ബൻധിപ്പിക്കുന്ന പഴയിടം കോസ് വേയുടെ അപ്രോച്ച് റോഡ് തകർന്നു. ഈ റോഡിൽ വൻ കുഴികളാണ് രൂ പപ്പെട്ടിട്ടുള്ളത്. ഇതിൽ വെള്ളം കെട്ടി നിൽക്കുകയാണ്. സ്‌കൂട്ടറുമായെത്തി കുഴിയിൽ വീണ് [more…]

Estimated read time 0 min read
ചരമം

കാറിടിച്ച് പരിക്കേറ്റയാൾ മരിച്ചു

കൊടുങ്ങർ: പാതയോരത്ത് കൂടി നടന്നു വന്ന വയോധികൻ കാറിടിച്ച് മരിച്ചു. കൊടുങ്ങൂർ ചേന്നംകുളം വീട്ടിൽ പി.ആർ.രവീന്ദ്രൻ നായർ (86) ആണ് മരിച്ചത്. തിങ്കൾ വൈകിട്ട് എട്ടിന് കൊടുങ്ങൂർ ബി.എസ്.എൻ.എൽ ഓഫീസിന് സമീപത്തായിരുന്നു അപകടം. റോഡ് [more…]

Estimated read time 1 min read
Leading ക്രൈം

കവർച്ച കേസിൽ കാഞ്ഞിരപ്പള്ളി മുണ്ടക്കയം സ്വദേശികൾ അറസ്റ്റിൽ

കൊല്ലപ്പള്ളി കാരിക്കവയലിലെ ഫാംഹൗസിൽ കവർച്ച നടത്തി പെട്ടി ഓട്ടോ, സ്കൂട്ടർ, മൊബൈൽ ഫോൺ, പണം, കമ്പനി രേഖകൾ എന്നിവ മോഷ്ടിച്ച കേസിൽ രണ്ട് പ്രതിക ളെ മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ കാഞ്ഞിരപ്പള്ളി [more…]

Estimated read time 0 min read
അപകടം

സെൻസസ് ഡ്യൂട്ടിക് പോയ അധ്യാപികക്ക് നേരെ നായയുടെ ആക്രമണം

കാഞ്ഞിരപ്പള്ളി തമ്പലക്കാട് സെൻസസ് ഡ്യൂട്ടിക്ക് പോയ അധ്യാപികക്ക് നേരെ നായയുടെ ആക്രമണം. തമ്പലക്കാട് എൻ എസ് എസ് യു പി സ്കൂൾ അധ്യാപികയായ അനുരാജ് കെ ആറിനെ ആ ണ് നായ ആക്രമിച്ചത്. തമ്പലക്കാട് [more…]

Estimated read time 0 min read
Leading പഞ്ചായത്ത്

പ്രവാസി സംരംഭകന്റെ ലോഡ്ജ് കെട്ടിടത്തിന് നമ്പരിടാത്ത വിഷയം; ചിറക്കടവ് പഞ്ചായത്തിൽ ബിജെപി വാക്കൗട്ട്

പൊൻകുന്നം: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി സമ്പാദ്യം നിക്ഷേപിച്ച് ലോഡ്ജ് ആരംഭിച്ച സംരംഭകനെ കെട്ടിടത്തിന് നമ്പർ കൊടുക്കാതെ രാഷ്ട്രീയ വൈരാഗ്യ ത്തിന്റെ പേരിൽ ചിറക്കടവ് പഞ്ചായത്തിലെ എൽ.ഡി.എഫ്.ഭരണസമിതി വേട്ടയാടുകയാണെന്ന് ആരോപിച്ച് ബി.ജെ.പി.അംഗങ്ങൾ വാക്കൗട്ട് നടത്തി പ്രതിഷേധിച്ചു. [more…]

Estimated read time 0 min read
വിശ്വാസം

വാർദ്ധക്യം ജീവിതത്തിൻ്റെ വസന്തകാലം: മാർ ജോസ് പുളിക്കൽ

മുണ്ടക്കയം: വാര്‍ദ്ധക്യമാണ് വലിയ നേട്ടങ്ങള്‍ കൊയ്യാനും കഴിഞ്ഞ കാല ജീവിതത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കാനും സദാ ആനന്ദനിര്‍ഭരരായി ഉണര്‍വോടെ ജീവിക്കാനു മുള്ള വസന്തകാലമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. രൂപതാ സുവര്‍ണ ജൂബിലിയുടെ [more…]

Estimated read time 0 min read
അപകടം

കാഞ്ഞിരപ്പള്ളി കപ്പാട് പള്ളിയിലെ ജിപ്സം പ്ലാസ്റ്ററിംഗ് അടർന്നു വീണു

കാഞ്ഞിരപ്പള്ളി കപ്പാട് പള്ളിയിലെ ജിപ്സം പ്ലാസ്റ്ററിംഗ് അടർന്നു വീണു. പള്ളിക്കുള്ളിൽ ആളുണ്ടായിരുന്നുവെങ്കിലും ഒഴിവായത് വൻ അപകടം. ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. സംഭവ സമയത്ത് പള്ളിയിൽ വിശ്വാസികൾ ഏറെ ഉണ്ടായിരുവെങ്കിലും ഒഴിവായത് വൻ അപകടമാണ്. അപകടത്തിൽ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

ബ്രി​ട്ടീഷ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​തി​ഥി​യാ​യി എ​രു​മേ​ലി​ക്കാ​രി

ബ്രിട്ടനിലെ (UK) പൊതുജനാരോഗ്യ സംവിധാനമായ നാഷണൽ ഹെൽത്ത് സർവീസ് രൂ​പീ​കൃ​ത​മാ​യ​തി​ന്‍റെ ഭാഗമായി ജൂ​ലൈ അ​ഞ്ചി​ന് ആ​ച​രി​ക്കു​ന്ന വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി കെയർ സ്റ്റർമാർ ന​ട​ത്തി​യ വി​രു​ന്നി​ൽ അ​തി​ഥി​യാ​യി എ​രു​മേ​ലി സ്വ​ദേ​ശി​നി​യാ​യ ബ്രി​ട്ട​നി​ലെ മ​ല​യാ​ളി ന​ഴ്‌​സ്. [more…]

Estimated read time 1 min read
വിശ്വാസം

കാഞ്ഞിരപ്പള്ളി മേഖല മഹല്ല് കോർഡിനേഷന്റെ നേതൃത്വത്തിൽ അനുമോദനം

കാഞ്ഞിരപ്പള്ളി മേഖല മഹല്ല് കോർഡിനേഷന്റെ നേതൃത്വത്തിൽ താലൂക്കിലുള്ള ജമാഅത്ത് അംഗങ്ങളുടെ കുട്ടികൾക്ക് അനുമോദനം നൽകി. SSLC, പ്ലസ് ടു, ബിരുദ, ബിരു ദാനന്ദരം, പിഎച്ച്ഡി, ഹാഫിളീങ്ങൾ, മദ്റസ ഉന്നത വിജയികൾ എന്നിവർക്കാണ് അനുമോദനം നൽകിയത്. [more…]