കാറിടിച്ച് പരിക്കേറ്റയാൾ മരിച്ചു

Estimated read time 0 min read
Share :

കൊടുങ്ങർ: പാതയോരത്ത് കൂടി നടന്നു വന്ന വയോധികൻ കാറിടിച്ച് മരിച്ചു. കൊടുങ്ങൂർ ചേന്നംകുളം വീട്ടിൽ പി.ആർ.രവീന്ദ്രൻ നായർ (86) ആണ് മരിച്ചത്. തിങ്കൾ വൈകിട്ട് എട്ടിന് കൊടുങ്ങൂർ ബി.എസ്.എൻ.എൽ ഓഫീസിന് സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുമ്പോൾ ആണ് വാഹനപകടം ഉണ്ടായത്. ഇദ്ദേഹത്തിൻ്റെ വീടിന് സമീപ ത്തായിരുന്നു അപകടം. ഗുതുതര പരിക്കുകളോടെ ആശുപ ത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ രാത്രി മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ ,മക്കൾ: ബിനു രവീന്ദ്രൻ നായർ (സിംഗപ്പൂ ർ), ബിജു രവീന്ദ്രൻ നായർ (യു.എസ്.എ). മരുമക്കൾ: മഞ്ജു, അഞ്ജു. സംസ്കാരം വ്യാഴം ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടു വളപ്പിൽ.

Share :

You May Also Like

More From Author

+ There are no comments

Add yours