Author: Editor kanjirappallyreporters
കേരള കർഷക സംഘം കാഞ്ഞിരപ്പള്ളി മേഖലാ സമ്മേളനം
കാഞ്ഞിരപ്പള്ളിയുടെ കിഴക്കൻ മേഖലയിലെ വനാതിർത്തികളിൽ അനുഭവപ്പെടുന്ന കാട്ടുമൃഗങ്ങളുടെ ശല്യം ഒഴിവാക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേര ള കർഷക സംഘം കാഞ്ഞിരപ്പള്ളി മേഖലാ സമ്മേളനം. റബ്ബറിൻ്റെ ഈറ്റില്ലമായ കാഞ്ഞിരപ്പള്ളിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള റബ്ബർ അധിഷ്ടത വ്യവസായ [more…]
വിശ്വാസജീവിത പരിശീലകര്‍ പ്രകാശദീപങ്ങളാകണം: മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: വിശ്വാസജീവിത പരിശീലകര്‍ പ്രകാശദീപങ്ങളാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണജൂബി ലി വര്‍ഷത്തില്‍ രൂപതാ വിശ്വാസ ജീവിത പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വിശ്വാസ ജീവിത പരിശീലകര്‍ക്കുള്ള പരിശീലന [more…]
എൻസിസി ക്യാമ്പ് ഇന്റർ ഗ്രൂപ്പ് മത്സരം (ഐജിസി) താൽ സൈനിക് ക്യാമ്പ്
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടക്കുന്ന എൻസിസി ക്യാമ്പ് ഇന്റർ ഗ്രൂപ്പ് മത്സരം (ഐജിസി) താൽ സൈനിക് ക്യാമ്പ് കമാൻഡന്റ് കേണ ൽ വിക്രംജിത് സിംഗ് ഗോഗർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ [more…]
റമ്പൂട്ടാൻ മരത്തിൽ വലയിടുന്നതിനിടെ കാൽ വഴുതിവീണ് യുവാവിന് ദാരുണാന്ത്യം
മുണ്ടക്കയം ചോറ്റിയിൽ റമ്പൂട്ടാൻ മരത്തിൽ വലയിടുന്നതിനിടെ കാൽ വഴുതിവീണ് യുവാവിന് ദാരുണാന്ത്യം. കച്ചവടത്തിനായി കരാറെടുത്ത തോട്ടത്തിലെ റമ്പൂട്ടാൻ മര ത്തിൽ വലയിടുന്നതിനിടെ കാൽ വഴുതിവീണ് യുവാവ് മരണപ്പെട്ടു. മുക്കട മുണ്ടൂലിൽ സ്വദേശി സുരേഷ് ലാൽ [more…]
ഹൈറേഞ്ച് യൂണിയനിൽ ദ്വിദിന വിവാഹ ഒരുക്ക പഠന ക്ലാസ് ഇന്ന് സമാപിക്കും
മുണ്ടക്കയം എസ്. എൻ. ഡി. പി യോഗം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള പ്രീ മാരേജ് കൗൺസിലിംഗ് കോഴ്സ് 60 മത് ബാച്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാ ടിക്കുഴി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ജീരാജ്, [more…]
വിദ്യാഭ്യാസമേഖലയ്ക്ക് ക്രൈസ്തവ സമൂഹം നൽകിയ സംഭാവനകൾ വിലപ്പെട്ടത്: മോൻസ് ജോസഫ്
ഇളങ്ങുളം: വിദ്യാഭ്യാസമേഖലയ്ക്ക് ക്രൈസ്തവ സമൂഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്ന് ജലവിഭവ ഭവന നിര്‍മാണ മന്ത്രി മോന്‍സ് ജോസഫ്. ഇളങ്ങുളം സെന്‍റ് മേ രീസ് എൽപി സ്കൂളിന്‍റെ പുതിയ കെട്ടിട ഉദ്ഘാടനവും മെറിറ്റ് ഡേയും ഉദ്ഘാടനം [more…]
എലിക്കുളം അഞ്ചാംമൈൽ പാലത്തിനു തുകഅനുവദിക്കണം, നിവേദനം നൽകി
എലിക്കുളം പഞ്ചായത്ത് ഏഴാം വാർഡിലെ തോക്കനാട്ടുപടി – നെല്ലാന്തടം റോഡിൽ അപകടാവസ്ഥയിലായ അഞ്ചാംമൈലിനു സമീപമുള്ള പാലത്തിന്റെ പുനർനിർമ്മാണ ത്തിന് മതിയായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 6,7 വാർഡുകളിലെ ഗുണഭോക്താക്കൾ ഫ്രാൻസിസ് ജോർജ് എം. പി [more…]
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തല പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തല പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം പനച്ചേപ്പള്ളി ഗവൺമെന്‍റ് എൽപി സ്കൂളിൽ പ്രസിഡന്‍റ് സുനി ജോസഫ് പത്യാല നിർവഹിച്ചു. ഹെഡ്മി സ്ട്രസ് റീനാ ടീച്ചർ, വാർഡ് മെംബർ കെ.സി. അജി, സിസ്റ്റർ [more…]
ബഷീർ അനുസ്മരണവും കഥാകവിതാശില്പശാലയും
കാഞ്ഞിരപ്പള്ളി എകെജെ എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണവും കഥാകവിതാ ശില്പശാലയും സം ഘടിപ്പിച്ചു . സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്‌കൂൾ പ്രിൻസിപ്പാൾ ഫാദർ അഗസ്റ്റീൻ പീടികമല എസ്.ജെ. [more…]
മണിമലയിൽ അപകടത്തിൽ പെട്ട ആംബുലൻസിൻ്റെ ടയർ തേയ്മാനം വന്നത്
മണിമലയിൽ അപകടത്തിൽ പെട്ട ആംബുലൻസിൻ്റെ ടയർ തേയ്മാനം വന്നത്. ബുധനാഴ്ച വൈകുന്നേരമാണ് ആംബുലൻസ് അപകടത്തിൽ പെട്ടത്. രോഗികളുമായി അതിവേഗ തയിൽ പോകുന്ന ഒരു ആംബുലൻസിൻ്റെ അവസ്ഥയാണിത്. നൂല് തെളിഞ്ഞ അവസ്ഥയിലായിരുന്നു വാഹനത്തിൻ്റെ ടയർ. ആംബുലൻസിൻ്റെ [more…]
