സെൻസസ് ഡ്യൂട്ടിക് പോയ അധ്യാപികക്ക് നേരെ നായയുടെ ആക്രമണം

Estimated read time 0 min read
Share :
കാഞ്ഞിരപ്പള്ളി തമ്പലക്കാട് സെൻസസ് ഡ്യൂട്ടിക്ക് പോയ അധ്യാപികക്ക് നേരെ നായയുടെ ആക്രമണം. തമ്പലക്കാട് എൻ എസ് എസ് യു പി സ്കൂൾ അധ്യാപികയായ അനുരാജ് കെ ആറിനെ ആ ണ് നായ ആക്രമിച്ചത്. തമ്പലക്കാട് കള്ളിപ്പാറ ഭാഗത്ത് സെൻസസ് ഡ്യൂട്ടിക്കായി പോയപ്പോൾ കൂട്ടിൽ കിടന്ന നായ തുടൽ പൊട്ടിച്ച് വന്ന് ആക്രമിക്കുകയാണ് ഉണ്ടായത്. കഴി ഞ്ഞ ആഴ്ചയും ഈ നായ നാട്ടിൽ പ്രശ്നമുണ്ടാക്കിയതായി നാട്ടുകാർ അറിയിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours