കാഞ്ഞിരപ്പള്ളി കപ്പാട് പള്ളിയിലെ ജിപ്സം പ്ലാസ്റ്ററിംഗ് അടർന്നു വീണു. പള്ളിക്കുള്ളിൽ ആളുണ്ടായിരുന്നുവെങ്കിലും ഒഴിവായത് വൻ അപകടം. ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. സംഭവ സമയത്ത് പള്ളിയിൽ വിശ്വാസികൾ ഏറെ ഉണ്ടായിരുവെങ്കിലും ഒഴിവായത് വൻ അപകടമാണ്. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല. മേൽക്കൂരയി ലെ ജിപ്സം പ്ലാസ്റ്റിംഗിൻ്റെ ഒരു ഭാഗമാണ് അടർന്ന് വീണത്. ഈ സമയം പള്ളിക്കുള്ളിൽ ആളുകൾ ഉണ്ടായിരുന്നുവെങ്കിലും ചെറിയ തോതിലാണ് പരിക്കേറ്റത്.


+ There are no comments
Add yours