Author: Editor kanjirappallyreporters
വണ്ടന്‍പാറ ജലവിതരണ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും
കാഞ്ഞിരപ്പള്ളി വണ്ടന്‍പാറ ജലവിതരണ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും രോഗികളായവര്‍ക്കുള്ള സഹായ വിതരണവും നടത്തി. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതി മാതൃക കുടിവെള്ള [more…]
മുണ്ടക്കയം സ്വദേശി കഞ്ചാവുമായി രാമക്കൽമേട്ടിൽ പിടിയിൽ
അന്തര്‍സംസ്ഥാന കഞ്ചാവ് കടത്ത് ലോബിയുമായി ബന്ധമുള്ളതായി സംശയിക്കപ്പെടുന്ന ആളെ ഏഴര കിലോ കഞ്ചാവുമായി നെടുങ്കണ്ടം പോലീസ് പിടികൂടി. മു ണ്ടക്കയത്ത് സ്ഥിരതാമസക്കാരനായ കൂട്ടാര്‍ കളപ്പുരയ്ക്കല്‍ ജിതിനെ(42)യാണ് പോലീസ് പിടികൂടിയത്. ഇന്ന് വൈകുന്നേരം രാമക്കല്‍മേട്ടില്‍ നെടുങ്കണ്ടം [more…]
ഒന്നാം റാങ്കിനേക്കാൾ വിലയുള്ള ആറാം റാങ്ക്
എലിക്കുളം: പിതാവിന്റെ വേർപാടിന്റെ ഓർമ്മകൾ കൊഴിയും മുൻപെ ടീനയെത്തേടി അവസാന വർഷ പരീക്ഷയുമെത്തി. സങ്കടങ്ങൾ ഉള്ളിൽ കടലായി ഇര മ്പുമ്പോൾ അവ കടിച്ചമർത്തി ടീന പരീക്ഷയെഴുതിയാണ് തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്.കുരുവിക്കൂട് തൂങ്ങൻ പറസിൽ പരേതനായ [more…]
മല അരയ മഹാസഭ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപിക്കും
മല അരയ മഹാസഭ സംസ്ഥാനത്ത് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആരംഭിക്കും. പരാമ്പര്യ ചികിത്സാ രീതികളെ സംയോജിപ്പിച്ചായിരിക്കും ആതുര ശുശ്രൂഷ രംഗത്തേക്കു ചുവടുവ്ക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ച മല അരയ മഹാസഭ സമുദായയത്തിലെ നിരവധിയായ [more…]
ജോയിന്‍റ് കൌണ്‍സില്‍ ജില്ലാസമ്മേളന വിജയത്തിനായി സംഘാടക സമതി രൂപീകരിച്ചു
കാഞ്ഞിരപ്പള്ളി: 2024 ജൂലൈ 17, 18 തീയതികളിലായി കാഞ്ഞിരപ്പള്ളിയില്‍ വച്ച് നടത്തപ്പെടുന്ന ജോയിന്‍റ് കൌണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വ്വീസ് ഓര്‍ഗനൈസേഷന്‍ സ് ജില്ലാസമ്മേളന വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.കാഞ്ഞിരപ്പള്ളി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഹാളില്‍ [more…]
വോളിബോൾ കോച്ചിംഗ് ക്യാമ്പിന് സമാപനമായി
കാഞ്ഞിരപ്പള്ളി മൈക്ക സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച വോളിബോൾ കോച്ചിംഗ് ക്യാമ്പിന് സമാപനമായി. റിട്ടയേർഡ് എസ്പിയും മുൻ ഇന്ത്യൻ വോളിബോൾ താരവുമായിരുന്ന അബ്ദുൾ റസാഖ്, കേരള സ്പോർട്സ് കൗൺസിൽ കോച്ച് നവാസ് [more…]
മുക്കൂട്ടുതറയിൽ വൃദ്ധനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിൻ്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി
എരുമേലി മുക്കൂട്ടുതറയിൽ വൃദ്ധനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിൻ്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പോലീസ് കസ്റ്റഡിയിലായിരുന്ന എരുമേലി സ്വദേശി ചാത്തൻതറ ഇടത്തിക്കാവ് താഴത്തു വീട്ടിൽ മനോജിൻ്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. എരുമേലി കനകപ്പലം സ്വദേശിയായ ഗോപിയെ കൊലപ്പെടുത്തിയ [more…]
കൈവശഭൂമിക്കു പട്ടയം നടപടി വേഗത്തിലാക്കണം: മല അരയ മഹാസഭ
മുരിക്കുംവയൽ : പട്ടിക വിഭാഗക്കാരുടെയും കർഷകരുടെയും കൈവശഭൂമിക്കു പട്ടയ വിതരണം വേഗത്തിലാക്കണമെന്ന് മല അരയ മഹാസഭ സംസ്ഥാന നേതൃ സമ്മേളനം ആവശ്യപ്പെട്ടു ശബരിശ കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന 19 മത് വാർഷിക സമ്മേളനത്തിനു മുന്നോടിയായുള്ള [more…]
സിഐടിയു പ്രവർത്തകർ ശുചീകരണം നടത്തി
മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ മുന്നോടിയായി സിഐടിയു നേതൃത്വത്തിൽ പ്രവർത്തകർ കാഞ്ഞിരപ്പള്ളി ഏരിയായിലെ വിവിധ കേന്ദ്രങ്ങളിൽ ശുചീകര ണം നടത്തി. കാഞ്ഞിരപ്പള്ളി പേട്ട ഗവർമെൻ്റു ഹൈസ്ക്കൂൾ വളപ്പ് ശുചീകരിച്ചു.ജില്ലാ കമ്മിറ്റിയംഗം വി പി ഇസ്മായിൽ ഉൽഘാടനം ചെയ്തു. [more…]
എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചു
എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനത്തിൻ്റെ ലോഗോ സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് പ്രകാശിപ്പിച്ചു.എസ്എഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം അസ്‌ലം മുഹമ്മദ്, കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ലിനു കെ ജോൺ, ഏരിയ [more…]
