Tag: NSS Karayogam ponkunnam
എൻ.എസ്.എസ്.പൊൻകുന്നം യൂണിയനിൽ പ്രതിഭാസംഗമം
എൻ.എസ്.എസ്.പൊൻകുന്നം യൂണിയനിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ച് പ്രതിഭാസംഗമം നടത്തി. യൂണിയൻപ്രസിഡന്റ് എം.എസ്. മോഹൻ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് എ.ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി., പ്ലസ്ടു, ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ മികച്ച വിജയം [more…]
