എൻ.എസ്.എസ്.പൊൻകുന്നം യൂണിയനിൽ പ്രതിഭാസംഗമം

Estimated read time 0 min read
Share :

എൻ.എസ്.എസ്.പൊൻകുന്നം യൂണിയനിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ച് പ്രതിഭാസംഗമം നടത്തി. യൂണിയൻപ്രസിഡന്റ് എം.എസ്. മോഹൻ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് എ.ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി., പ്ലസ്ടു, ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് പുരസ്‌കാരം നൽകി. സർവകലാശാല പരീക്ഷകളിലെ പ്രതിഭകൾക്ക് ഡോ.എസ്.സുജാത രചിച്ച ശ്രീമന്നത്തുപദ്മനാഭൻ ലിവിങ് ബിയോണ്ട് ദി ഏജസ് എന്ന പുസ്തകവും സമ്മാനിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours