മുരിക്കുംവയൽ ഗവൺമെന്റ് വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് നടത്തി. പിടിഎ പ്രസിഡന്റ് സനിൽ കെ റ്റി ക്യാമ്പ് ഉദ്ഘാടനം ചെയ്തു, പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി എസ് അധ്യക്ഷനായി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി, അധ്യാപകരായ രതീഷ് വിഎസ്, രേഖാമോൾ പി ആർ എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ന്യൂസ് പേപ്പർ ചലഞ്ച്, ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ബാബു ശങ്കർ നയിച്ച ലൈവ് സ്കിൽ ക്ലാസ്, മുരിക്കുവയൽ എൽപി സ്കൂളിൽ വാഴ കൃഷി ഒരുക്കൽ, എന്നിവ മുഖ്യ പ്രോജക്ടുകൾ ആയിരുന്നു.
എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ്
Estimated read time
0 min read
You May Also Like
More From Author
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026
ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം പേട്ടക്കവലയിൽ
July 18, 2026
എരുമേലി പമ്പാവാലി ആലപ്പാട് ജംഗഷനിൽ അപകടം
July 18, 2026

+ There are no comments
Add yours