Estimated read time 0 min read
പഞ്ചായത്ത്

27 വർഷത്തെ തപാൽസേവനത്തിന് നാടിന്റെ ആദരം

എലിക്കുളം: കോരിച്ചൊരിയുന്ന മഴയും ചുട്ടുപൊള്ളുന്ന വെയിലിലും വകവയ്ക്കാതെ കുന്നുകളും പുരയിടങ്ങളും താണ്ടി എലിക്കുളത്ത് തപാൽ ഉരുപ്പടി വിതര ണം ചെയ്ത മുണ്ടക്കയം പുഞ്ചവയൽ സ്വദേശിനി മങ്ങാട്ടുകുന്നേൽ വി.എൻ.വത്സമ്മ തന്റെ ഔദ്യോഗിക ജീവിതത്തോടു വിട പറഞ്ഞു. [more…]

Estimated read time 0 min read
ക്രൈം

ബസ്സിനുള്ളിൽ മോഷണം : അന്യസംസ്ഥാന സ്വദേശിയായ യുവതി അറസ്റ്റിൽ

ബസ്‌ യാത്രക്കാരിയായ മധ്യവയസ്കയുടെ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന പണവും എടിഎം കാർഡും ആധാർ കാർഡും മോഷ്ടിച്ച കേസിൽ  അന്യസംസ്ഥാന സ്വദേ ശിയായ  യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുര സ്വദേശിനിയായ മീനാക്ഷി  (44) യെയാണ് [more…]

Estimated read time 0 min read
പഞ്ചായത്ത്

വാഴൂർ ബ്ലോക്കിൽ മത്സ്യകർഷകദിനാചരണം

വാഴൂർ : ദേശീയ മത്സ്യകർഷക ദിനാചരണത്തിൻ്റെ ഭാഗമായി വാഴൂർ ബ്ലോക്കിൽ മത്സ്യകർക ഷക സെമിനാറും മികച്ച കർഷകരെ ആദരിക്കുകയും ചെയ്തു.ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് [more…]

Estimated read time 0 min read
Uncategorized

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്നത പ്രദർശനം; യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ യുവാവിനെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു.  പുലിക്കുന്ന് താന്നിക്കപ്പ താൽ ഭാഗത്ത് ചിറക്കൽ വീട്ടിൽ പ്രസാദ് (38) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. [more…]

Estimated read time 0 min read
ക്രൈം

വയോധികയെ ആക്രമിച്ചു പരുക്കേൽപ്പിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു

വയോധികയെ ആക്രമിച്ചു പരുക്കേൽപ്പിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശി നിധിഷ് സിങ്(19)നെയാണ് അറസ്റ്റ് ചെയ്തത്. കഴുത്തിനു പരുക്കേറ്റ കൂവപ്പള്ളി സ്വദേശിനായ 68 വയസ്സുകാരിയെ കോട്ടയം മെഡിക്കൽ കോളജ് [more…]

Estimated read time 0 min read
നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിന് എമർജൻസി ഓപ്പറേഷൻ തിയേറ്റർ

മലയോര മേഖലയുടെ ആശ്വാസ കേന്ദ്രമായ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നൂറിലധികം കുഞ്ഞുങ്ങളാണ് പ്രതിമാസം ജനിക്കുന്നത്. ഇതിന്റെ ഭാഗമാ യി ഗൈനക്കോളജി വിഭാഗത്തിന് മാത്രമായി എമർജൻസി ഓപ്പറേഷൻ തിയേറ്റർ വ്യാഴാഴ്ച തുറന്നു നൽകും. തീയറ്ററിന്റെ ഉദ്ഘാടനം [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

ബഫർ സോൺ: സമരവുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ട 61 പേർക്ക് ജാമ്യം

എരുമേലി പമ്പാവാലിയിലെ ബഫർ സോൺ വിരുദ്ധ ജനകീയ സമരവുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ട 61 പേർക്ക് കാഞ്ഞിരപ്പള്ളി കോടതിയിൽ നിന്നും ജാ മ്യം.ഒരാൾക്ക് 25,000 വീതം 61 പേർക്ക് 4 പേരുടെ ബോണ്ടിൽ ജാമ്യം [more…]

Estimated read time 1 min read
Featured Leading വീഡിയോസ് സ്പെഷ്യൽ

ഭിന്നശേഷിക്കാർക്കായി വീട് നിർമിച്ചു നൽകാനായി ഓൾ ഇന്ത്യ റൈഡുമായി രണ്ട് യുവാക്കൾ

ഭിന്നശേഷിക്കാർക്കായി വീട് നിർമിച്ചു നൽകാനായി ഓൾ ഇന്ത്യ റൈഡുമായി രണ്ട് യുവാക്കൾ. കോഴിക്കോട് സ്വദേശിയായ കെ.ജി. നിജിനും വയനാട് സ്വദേശി യായ ടി.ആർ. റെനീഷുമാണ് ഒരു രൂപ ചലഞ്ചുമായി യാത്ര നടത്തുന്നത്. ഭിന്നശേഷിക്കാരായ അഞ്ച് [more…]

Estimated read time 1 min read
നാട്ടുവിശേഷം

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ റവന്യൂ വിഷയങ്ങൾ അസംബ്ലിയിൽ  അവതരിപ്പിച്ചു

പൂഞ്ഞാർ നിയോജകമണ്ഡലത്തില റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ റവന്യൂ അസംബ്ലിയിൽ ഉന്നയിച്ചു. മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ ചേർന്ന റവന്യൂ അസംബ്ലിയിൽ കോട്ടയം ജില്ലയിലെ മറ്റ് എംഎൽഎമാർ,റവന്യൂ [more…]

Estimated read time 0 min read
കലാലയം

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ബി.കോം ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഉദ്ഘാടനം

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റുമായി സഹകരിച്ച്  പുതിയതായി ആരംഭിക്കുന്ന ബി.കോം വിത് സി.എം.എ പ്രോഗ്രാമിന്റെ ഉദ്ഘാടനം ജൂലൈ 11. നു രാവിലെ 10 നു കോളേജ് പ്രിൻസിപ്പൽ ഡോ. [more…]