Author: Editor kanjirappallyreporters
മഹിളാ കോൺഗ്രസിന്റെ നേതൃത്യത്തിൽ വാണിജൃാടിസ്ഥാനത്തിൽ പുഷ്പ കൃഷിക്ക് തുടക്കമായി
മഹിളാ കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് ഇന്ദുകല എസ് നായരുടെ നേതൃത്വത്തിൽ അക്ഷയ വനിതാ കാർഷിക സൊസേറ്റി രൂപികരിച്ച് ഗ്രാമദീപം മേ ഖലയിൽ ഭൂമി പാട്ടത്തിനെടുത്ത് വാണിജൃാടിസ്ഥാനത്തിൽ പുഷ്പ കൃഷിക്ക് ഇന്ന് തുടക്കം കുറിച്ചു. [more…]
ജീവസംരക്ഷണ സന്ദേശയാത്രയ്ക്കു കാഞ്ഞിരപ്പള്ളി രൂപതയില്‍ സ്വീകരണം നല്‍കി
കാഞ്ഞിരപ്പള്ളി: കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതി നയിക്കുന്ന ജീവസംരക്ഷണ സന്ദേശയാത്രയ്ക്കു വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന ദൈ വാലയത്തില്‍ സ്വീകരണം നല്‍കി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജീവന്‍ [more…]
ഓണത്തിന് ഒരു കുടന്ന പൂവ് : ഇളങ്ങോയി ഹോളി ഫാമിലി സ്കൂളിൽ തൈ നടീൽ ഉത്സവം
ഇളങ്ങോയി:വാഴൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു കുടന്ന പൂവ് പദ്ധതിയുടെ ഭാഗമായി ഇളങ്ങോയി ഹോളിഫാമിലി ഇൻ്റർ നാഷണൽ സ്കൂളി ലെ കുട്ടികളുടെ നേതൃത്വത്തിൽ ബന്തിപൂകൃഷി ആരംഭിച്ചു. പള്ളിയങ്കണത്തിൽ നടന്ന തൈ നടീൽ ഉത്സവം [more…]
എരുമേലി ചേനപ്പാടി സ്വദേശിയെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി
എരുമേലി ചേനപ്പാടി ആലുംമൂട് ഭാഗത്ത് പായിക്കാട്ട് വീട്ടിൽ സച്ചു സത്യൻ (24) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസത്തേ ക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. [more…]
യു.ഡി.എഫ് സമരം സ്വകാര്യ ആശുപത്രി ലോബിക്കുവേണ്ടി:കേരള കോൺഗ്രസ് (എം )
കിഴക്കൻ മേഖലയിലെ ആയിരക്കണക്കിന് രോഗികളുടെ ആശ്രയമായ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ യുഡിഎഫ് നടത്തിയ സമരം സ്വകാര്യ ആശുപ ത്രികളെ സഹായിക്കാൻ ആണെന്ന് കേരള കോൺഗ്രസ് (എം) ആരോപിച്ചു. ആശുപത്രി കാൻറീന് എതിരെ തുടങ്ങിയ സമരം [more…]
പെരുവന്താനം പൊലീസ് സ്റ്റേഷനിൽ അർദ്ധരാത്രിയിൽ വെടിപൊട്ടി : പൊലീസുകാരന് സസ്പെൻഷൻ
പെരുവന്താനം പോലീസ് സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം പാറാവ് ഡ്യൂട്ടിയ്ക്കിടെ സർവ്വീസ് പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി [more…]
ഈരാറ്റുപേട്ട പാലാ റൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ഈരാറ്റുപേട്ട പാലാ റൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കളത്തൂക്കടവ് കുന്നപ്പള്ളിൽ എബിൻ ആണ് മരിച്ചത്. പാലാ റോഡിൽ അമ്പാറ അമ്പലം ജങ്ഷൻ സമീപം ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. ഭരണങ്ങാനത്ത് [more…]
വിജയികളെ അനുമോദിക്കലും പഠനോപകരണ വിതരണവും നടത്തി
ചിറക്കടവ് പഞ്ചായത്ത് കോയിപ്പള്ളി -ശാന്തിഗ്രാം മേഖലയിൽ നിന്നും വിജയിച്ച കുട്ടികളെ മൊമൻ്റൊ നൽകി ആദരിച്ചു. മേഖലയിൽ നിന്നുള്ള 100 കുട്ടികൾക്കു പഠനോപകരണ വിതരണവും നടത്തി. ശാന്തിഗ്രാമിൽ ചേർന്ന അനുമോദനയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. [more…]
1991 എസ്.എസ്.എൽ.സി.ബാച്ചിൽ പഠിച്ചവരുടെ പൂർവവിദ്യാർഥി സംഗമം തിരുമുറ്റം
ചിറക്കടവ് സെയ്ന്റ് ഇഫ്രേംസ് ഹൈസ്‌കൂളിലെ 1991 എസ്.എസ്.എൽ.സി.ബാച്ചിൽ പഠിച്ചവരുടെ കൂട്ടായ്മയായ തിരുമുറ്റം-91-ന്റെ അഞ്ചാമത് കുടുംബസംഗമം പൊ ൻകുന്നം വൈസ്‌മെൻസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടത്തി. അന്ന് സ്‌കൂൾ ലീഡറായിരുന്ന ചേനപ്പാടി തലപ്പുലത്ത് ടി.ജി.സുജിത്ത് അധ്യക്ഷത വഹിച്ചു. [more…]
27 വർഷത്തെ തപാൽസേവനത്തിന് നാടിന്റെ ആദരം
എലിക്കുളം: കോരിച്ചൊരിയുന്ന മഴയും ചുട്ടുപൊള്ളുന്ന വെയിലിലും വകവയ്ക്കാതെ കുന്നുകളും പുരയിടങ്ങളും താണ്ടി എലിക്കുളത്ത് തപാൽ ഉരുപ്പടി വിതര ണം ചെയ്ത മുണ്ടക്കയം പുഞ്ചവയൽ സ്വദേശിനി മങ്ങാട്ടുകുന്നേൽ വി.എൻ.വത്സമ്മ തന്റെ ഔദ്യോഗിക ജീവിതത്തോടു വിട പറഞ്ഞു. [more…]
