Estimated read time 0 min read
കലാലയം

ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഉദ്ഘാടനം  കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് സ്കൂളിൽ  നടന്നു. ഡിഇഒ രാകേഷ്  അധ്യഷനായി. ഗവ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്‌ ഈ വർഷത്തെ പ്രോഗ്രാം ഉദ്ഘാടനം [more…]

Estimated read time 0 min read
Leading രാഷ്ട്രീയം

പെരുവന്താനം പഞ്ചായത്ത് മെംബർ ഷാജി പുല്ലാട്ട് സ്ഥാനം രാജി വെക്കണo; എൽഡിഎഫ് മാർച്ചും ഉപരോധവും

പെരുവന്താനം പഞ്ചായത്ത് ഓഫിസിൽ ഇരുന്ന് മദ്യാപനം നടത്തിയ പഞ്ചായത്ത് അംഗം ഷാജി പുല്ലാട്ട് മെംബർ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പെരുവന്താനം പഞ്ചായത്ത് ഓഫിസിലേയ്ക്ക് മാർച്ചും ഉപരോധവും [more…]

Estimated read time 0 min read
പഞ്ചായത്ത്

വായന പക്ഷാചരണത്തിനു സമാപനം

ചിറക്കടവ് ഗ്രാമദീപം വായനശാലയിൽ വായന പക്ഷാചരണം സമാപനവും ഐ വി ദാസ് അനുസ്മരണവും നടന്നു.വായനശാല പ്രസിഡൻ്റ്  ടി പി രവീന്ദ്രൻ പിള്ള അധ്യക്ഷനായി. ഐ വി ദാസ് അനുസ്മരണ പ്രഭാഷണം ഗ്രന്ഥകാരനും അധ്യാപകനും സാമൂഹ്യ [more…]

Estimated read time 0 min read
രാഷ്ട്രീയം

ഉത്തരേന്ത്യയിലെ ആൾക്കൂട്ടക്കൊലകൾ; എസ്.ഡി.പി.ഐ പ്രതിഷേധം

സംഘപരിവാർ ഫാഷിസത്തെ ചെറുക്കുക എന്ന മുദ്രവാക്യം ഉയർത്തിപ്പിടിച്ച് ഉത്തരേന്ത്യയിൽ  സംഘപരിവാർ ഭീകരർ നടത്തുന്ന ആൾക്കൂട്ടക്കൊലകളിൽ പ്രതി ഷേധിച്ച് എസ്.ഡി.പി.ഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ടൗണിൽ നടന്ന പ്രതിഷേധ പരിപാ [more…]

Estimated read time 0 min read
കാർഷികം

ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര അവാര്‍ഡ് 16-ന്

കാഞ്ഞിരപ്പള്ളി: മണ്ണില്‍ പൊന്നുവിളയിച്ച 200ഓളം വീര കര്‍ഷകര്‍ക്ക് ഇന്‍ഫാമിന്റെ ആദരവ്.  ഇന്‍ഫാം അംഗങ്ങളായ 80 വയസിനു മുകളില്‍ പ്രായമുള്ള കര്‍ഷ കരാണ് യോഗത്തില്‍ ആദരിക്കപ്പെടുന്നത്. ഇന്‍ഫാം കര്‍ഷക ദിനാഘോഷങ്ങളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. ജൂലൈ [more…]

Estimated read time 0 min read
അപകടം

കൊല്ലം തേനി ദേശീയപാതയിൽ ഭീതി വിതച്ച് സ്വകാര്യബസിൻ്റെ മത്സരഓട്ടം

വ്യാഴാഴ്ച വൈകുന്നേരം പൊൻകുന്നത്തെ സിഗ്നൽ ലൈറ്റ് ജംഗ്ഷനിൽ റെഡ് സിഗ്നൽ കണ്ട് നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസ്സിന്റെയും ഡിവൈഡറിന്റെ യും ഇടയിലൂടെ സ്വകാര്യ ബസ് മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. ബസിന്റെ സൈഡിലിരുന്നവർ പരി [more…]

Estimated read time 1 min read
കലാലയം

കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂളിൽ അധ്യാപക രക്ഷാകർത്തൃയോഗവും വിദ്യാഭ്യാസ സെമിനാറും

കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂളിൽ അധ്യാപക രക്ഷാകർത്തൃയോഗവും വിദ്യാഭാസ സെമിനാറും 2024 ജൂലൈ 13-ാം തീയതി ശനിയാഴ്ച നടക്കും. ഉച്ച കഴി ഞ്ഞ് 2:00 മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സെമിനാറിൽ പ്രശസ്ത മോട്ടിവേഷൻ [more…]

Estimated read time 0 min read
കാർഷികം പഞ്ചായത്ത്

കർഷകസഭയുടെയും ഞാറ്റുവേല ചന്തയുടേയും ചിറക്കടവ് പഞ്ചായത്ത്തല ഉദ്ഘാടനം

ചിറക്കടവ്: കർഷകസഭയുടെയും ഞാറ്റുവേല ചന്തയുടേയും ചിറക്കടവ് പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമദീപം വായനശാലയിൽ പഞ്ചായത്ത് പ്രസിഡന്റ് സി. ആ ർ. ശ്രീകുമാർ നിർവഹിച്ചു. വൈസ്പ്രസിഡന്റ് സതി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ സുമേഷ് ആൻഡ്രൂസ്, ആന്റണി [more…]

Estimated read time 1 min read
കലാലയം കാർഷികം

ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന ലക്ഷ്യവുമായി ‘ആരാദ്യം’  പദ്ധതി 

ചേനപ്പാടി ആർ.വി.ഗവ.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ്.യൂണിറ്റ് പ്രവർത്തകർ പ്രദേശത്തെ വീടുകളിൽ പച്ചക്കറി വിത്തുകൾ പാകി കൃഷിക്ക് തുടക്കം കു റിച്ചു. ഏകദിന ഓറിയന്റേഷൻ ക്യാമ്പിന്റെ ഭാഗമായാണ് ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന ലക്ഷ്യവുമായി ‘ആരാദ്യം’ എന്ന പദ്ധതി [more…]

Estimated read time 0 min read
കാർഷികം

മഹിളാ കോൺഗ്രസിന്റെ നേതൃത്യത്തിൽ വാണിജൃാടിസ്ഥാനത്തിൽ പുഷ്പ കൃഷിക്ക് തുടക്കമായി

മഹിളാ കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് ഇന്ദുകല എസ് നായരുടെ നേതൃത്വത്തിൽ അക്ഷയ വനിതാ കാർഷിക സൊസേറ്റി രൂപികരിച്ച് ഗ്രാമദീപം മേ ഖലയിൽ ഭൂമി പാട്ടത്തിനെടുത്ത് വാണിജൃാടിസ്ഥാനത്തിൽ പുഷ്പ കൃഷിക്ക് ഇന്ന് തുടക്കം കുറിച്ചു. [more…]