Author: Editor kanjirappallyreporters
കാഞ്ഞിരപ്പള്ളിയിൽ പ്രകടനവും യോഗവും
നീറ്റ് പരീക്ഷയിലെ അഴിമതിക്കെതിരെ സമരം ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ റിമാൻ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ് എഫ് ഐ – ഡിവൈഎഫ്ഐ നേതൃത്വത്തിൽ കാ ഞ്ഞിരപ്പള്ളിയിൽ പ്രകടനവും യോഗവും നടന്നു.പേട്ട കവലയിൽ നടന്ന പ്രതിഷേധയോഗo ഡി [more…]
നിയുക്ത മുഖ്യമന്ത്രി വി.ഡി സതീഷിന് അഭിവാദ്യമർപ്പിച്ച് യു.ഡി.എഫ്
നിയുക്ത മുഖ്യമന്ത്രി വി.ഡി സതീഷിന് അഭിവാദ്യമർപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ ടൗണിൽ പ്രകടനവും അനുമോദനയോഗവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് . പി.എ ഷെമീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് [more…]
ഏർലി ഇന്റർ വെൻഷൻ & അസസ്സ്മെന്റ് സ്ക്രീനിങ് ക്യാമ്പ്
കാഞ്ഞിരപ്പള്ളി തണൽ ന്യൂറോ റീഹാബിലിറ്റേഷൻ & ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 6 വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ഏർലി ഇന്റർ വെൻഷൻ & അസസ്സ്മെന്റ് സ്ക്രീനിങ് ക്യാമ്പ് മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ [more…]
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പരാജയം: ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ ഏകീകരണം മൂലം
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പരാജയത്തിന്റെ പ്രധാനകാരണം നിയോജകമണ്ഡലത്തിലെ ഒരു പ്രമുഖ ന്യൂനപക്ഷ സമുദായത്തിന്റെ വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി ഏകീകരിക്കപ്പെട്ടതാണെന്ന് കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജകമണ്ഡലം [more…]
വായന കളരിക്ക് തുടക്കമായി
സഹൃദയ വായനശാലയുടെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താ ഭിമുഖ്യത്തിൽ മേഖലയിലെ യു.പി,എച്ച്.എസ്, പ്ലസ് ടു വിഭാഗത്തിലെ കുട്ടികളുടെ വിജ്ഞാനപരവും വ്യ ക്തിത്വ വികസനപരവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിന് നാല് ദിവസം നീണ്ട് നിൽക്കുന്ന വായന കളരിക്ക് തുടക്കമായി.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് [more…]
സി ഐ ടി യു പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
കേന്ദ്ര സർക്കാരിൻ്റെ തെറ്റായ തൊഴിൽ നയങ്ങൾക്കെതിരെ സി ഐ ടി യു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സി ഐ ടി യുവിൻ്റെ മുതിർന്ന നേതാവ് [more…]
പരിസ്ഥിതി ദിനാഘോഷത്തിന് വേറിട്ട കര്‍മപദ്ധതികളുമായി ഇന്‍ഫാം
കാഞ്ഞിരപ്പള്ളി: പരിസ്ഥിതി ദിനാഘോഷത്തിന് ഒരു മാസം നീണ്ടു നില്‍ക്കുന്ന വിവിധ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചതായി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമു ണ്ടയില്‍. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, അഗ്നി, [more…]
അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ബിരുദ – ബിരുദാനന്തര സമ്മേളനം
കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഈ വർഷം ബിരുദ – ബിരുദാനന്തര, വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കോൺവൊക്കേ ഷൻ കോളേജ് ക്യാമ്പസിൽ പ്രൗഢ ഗംഭീരമായി നടന്നു. വിദ്യാർത്ഥികളുടെ ജീവിതത്തിലെ പുതിയ അധ്യായത്തിന് [more…]
ബൈപ്പാസ് നിർമ്മാണം ഉടൻ; നിയുക്ത എം.എൽ.എ പ്രൊഫ.റോണി.കെ ബേബി
കാഞ്ഞിരപ്പള്ളി:ടൗണിലെ അനിയന്ത്രിതമായ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ബൈപ്പാസ് നിർമ്മാണം ഉടൻ ആരംഭിക്കുന്നതിന് ആവശ്യമായ അടിയന്തര ഇടപെ ടലുകൾ നടത്തുമെന്ന് നിയുക്ത എം.എൽ.എ പ്രൊഫ.റോണി.കെ ബേബി. നിർദ്ദിഷ്ട ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പുതിയതായി കരാർ [more…]
ചിറക്കടവ് മഹാദേവ ക്ഷേത്രത്തിന്റെ ഗോപുരത്തിൽ കാർ ഇടിച്ചു
പൊൻകുന്നം : പുനലൂർ മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ ചിറക്കടവ് മഹാദേവ ക്ഷേത്രത്തിന്റെ പിൻവശത്തെ ഗോപുരത്തിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിന്റെ മുൻ ഭാഗത്തിനും ഗോപുരത്തിന്റെ ചുമരിനും കേട് പാട് [more…]
