കാഞ്ഞിരപ്പള്ളി താലൂക്കിലെ കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പ്കേടിലും സ്വജന പക്ഷപാതത്തിലും പ്രതിക്ഷേധിച്ച് കാഞ്ഞിരപ്പള്ളി പൂഞാർ മേഖലയിലെ നേതാക്ക ളും പ്രവർത്തകരും പാർട്ടി വിടുന്നു.