Estimated read time 0 min read
പഞ്ചായത്ത്

തോട്ടിൽ മാലിന്യങ്ങളും കുളവാഴകളും അടിഞ്ഞുകൂടിയ നിലയിൽ

കാഞ്ഞിരപ്പള്ളി ഇരുപത്താറാം മൈൽ തോട്ടിൽ മാലിന്യങ്ങളും കുളവാഴകളും അടിഞ്ഞുകൂടിയ നിലയിൽ. പുഴയുടെ ഒഴുക്ക് തടസപ്പെടുന്ന രീതിയിലാണ് കുളവാഴകൾ തോട്ടി ൽ നിറഞ്ഞിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ പെ‍യ്ത മഴയിൽ ഒഴുകിയെത്തിയ മാലിന്യങ്ങളെല്ലാം പാലത്തിന് സമീപം [more…]

Estimated read time 0 min read
പഞ്ചായത്ത്

ഒ.എം. ഷാജിയുടെ നിര്യാണത്തിൽ അനുശോചനo

കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റും  ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതിയംഗവുമായ ഒ.എം. ഷാജിയുടെ നിര്യാണത്തിൽ കാഞ്ഞിരപ്പള്ളി പൗരാവലി യോഗം ചേർന്ന് അനുശോചന രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനി പത്യാലയുടെ അധ്യക്ഷതയിൽ  ആന്റോ ആന്റണി എം.പി [more…]

Estimated read time 0 min read
നാട്ടുവിശേഷം

ജോർഡിൻ കിഴക്കേ തലയ്ക്കൽ; കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ട്

കാഞ്ഞിരപ്പള്ളി താലൂക്ക് കേന്ദ്രമാക്കി കർഷക ക്ഷേമം മുൻനിർത്തി കഴിഞ്ഞ 43 വർഷമായി പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രസിഡ ണ്ടായി ജോർഡിൻ കിഴക്കേതലക്കൽ തിരഞ്ഞെടുക്കപ്പെട്ടു. 13 അംഗ ഭരണസമിതിയിൽ 12 കേരള [more…]

Estimated read time 0 min read
അപകടം

പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രിൽ 12ാടെ കൂവപ്പള്ളി കുളപ്പുറം കുരിശുപള്ളിക്ക് സമീപമാണ് സംഭവം. അപകടത്തിൽ കാർ യാത്രകാരായ ആറന്മുള സ്വദേശികളായ പാറപ്പുറത്ത്പുത്തൻവീട് സഞ്ജിത് (28), കൈലാസമംഗലം [more…]

Estimated read time 0 min read
അപകടം

കോരുത്തോട് തോപ്പിൽ കടവ് പാലത്തിന് സമീപം മൃതദേഹം

കോരുത്തോട് തോപ്പിൽ കടവ് പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി. കോരുത്തോട് മൂഴിക്കൽ സ്വദേശിയായ  മോഹനനാണ് ( 60 ) മരണപ്പെട്ടത്. അഴുതയാറ്റിലാണ് മൃതദേ ഹം കണ്ടെത്തിയത്. സ്ഥലവാസിയായ ഇയാൾ കുളിക്കാനിറങ്ങിയതായിരുന്നു . മൃതദേഹം മുണ്ടക്കയം [more…]

Estimated read time 0 min read
കലാലയം

പഠനോപകരണ വിതരണവും, കരിയർ ഗൈഡൻസ് സെമിനാറും നടത്തി

പെരുവന്താനം സെന്റ് ആന്റണീസ് കോളേജും വണ്ടിപ്പെരിയാർ സി.ഡി.എസും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ പഠനോപകരണ വിതരണവും, കരിയർ സെമിനാറും, വ ണ്ടിപ്പെരിയാര്‍ അസ്സംപ്ഷന്‍ പള്ളി ഓഡിറ്റോറിയത്തിൽ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന [more…]

Estimated read time 0 min read
Leading വിശ്വാസം

ബലി പെരുന്നാൾ വ്യാഴാഴ്ച ( മേയ് 28 )

ഞായറാഴ്ച ദുൽഹിജ്ജ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ മേയ് 19 ചൊവ്വാഴ്ച ദുൽഹിജ്ജ ഒന്നും അതനുസരിച്ച് ബലി പെരുന്നാൾ (ദുൽഹിജ്ജ 10 ) മേയ് 28 വ്യാഴാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസി കാന്തപുരം [more…]

Estimated read time 0 min read
കലാലയം

കരിയർ ഗൈഡൻസ്, ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്സ് ഫെസ്റ്റ്

കേരള സർക്കാർ വനം വന്യജീവി വകുപ്പ് പെരിയാർ ഡിവിഷനും, പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജും സംയുക്തമായി വിദ്യാർത്ഥികൾക്കായി ഏകദിന കരിയർ ഗൈഡന്‍സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്സ് ഫെസ്റ്റ് കുഴിമാവ് ഇ.സി.ഡി കമ്മ്യൂണിറ്റി [more…]

Estimated read time 0 min read
വിശ്വാസം

സഭയുടെ തനിമ കാത്തുസൂക്ഷിക്കണം: ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍

ക്രൈസ്തവ വിശ്വാസത്തിന്റെ  നന്‍മയും സാധ്യതയും പൊതുസമൂഹത്തിന്റെ സമഗ്രവളര്‍ച്ച പ്രയോജനപ്പെടും വിധം സഭ കാലത്തിനൊത്തു സജ്ജമാകണമെന്ന് ആര്‍ച്ച്  ബിഷപ് മാര്‍ തോമസ് തറയില്‍.  സഭയെ തകര്‍ക്കാനും തളര്‍ത്താനും ഭയപ്പെടുത്താനും പല തലങ്ങളില്‍ നടക്കുന്ന നീക്കങ്ങളെ ധീരമായ [more…]

Estimated read time 1 min read
കലാലയം

അമൽ ജ്യോതി കോളേജിന് പ്ലാറ്റിനം സസ്റ്റെയിനബിൾ ക്യാമ്പസ് പാർട്ണർ ദേശീയ അംഗീകാരം ലഭിച്ചു

ഭാരത് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി,  എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ട്രെയിനിംഗ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (ഇപിടിആർഐ) റിസർച്ച് ഹൈറ്റ്സ് ഫൗ ണ്ടേഷനും രാജ്യവ്യാപകമായി സംഘടിപ്പിച്ച ഭാരത് സസ്റ്റെയിനബിലിറ്റി കാമ്പസ് മിഷൻ 2026  പ്ലാറ്റിനം സുസ്ഥിര കാമ്പസ് [more…]