Author: Editor kanjirappallyreporters
ഉമ്മൻ ചാണ്ടിയുടെ ചരമദിനം; ആനിത്തോട്ടം നല്ല ഇടയൻ ആശ്രമത്തിൽ കാരുണ്യ ദിനമായി ആചരിച്ചു
കാഞ്ഞിരപ്പള്ളി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനം കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാരുണ്യ ദിനമായി ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി ആനിത്തോട്ടം നല്ല ഇടയൻ ആശ്രമത്തിൽ അനുസ്മരണ പരിപാടികൾ [more…]
ഭരണഘടന സാക്ഷരത കാലഘട്ടത്തിന്റെ അനിവാര്യത ഗവൺമെന്റ് ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ്
ചിറക്കടവ് പഞ്ചായത്ത് നടപ്പിലാക്കിയ ഭരണഘടനാ സാക്ഷരതാ പദ്ധതി കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡോ. എൻ ജയരാജ്. പദ്ധതിയുടെ സംഘാടക സമിതി പതിനാറാം വാർഡിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 ജനുവരി 26ന് പൂർത്തിയാകുന്നത് പോലെയാണ് [more…]
വാഴൂർ പ്രസ്സ് ഭാഗം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു
വാഴൂർ : പ്രസ്സ് ഭാഗം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.പ്രസ്സിന് സമീപം കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി. റെജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ്.കെ.മണി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. [more…]
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം പൊൻകുന്നത്തു 18ന്
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം 18-ന് ആചരിക്കാൻ കോൺഗ്രസ് ചിറക്കടവ് മണ്ഡലം നേതൃയോഗം തീരുമാനിച്ചു. പ്രസിഡന്റ് സേവ്യർ മൂലകുന്ന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.പി.ജീരാജ് ഉദ്ഘാടനം ചെയ്തു. 12 കേന്ദ്രങ്ങളിൽ [more…]
മുരിക്കുംവയൽ ഗവ. എൽപി സ്കൂളിൽ പാചകപ്പുര ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം : സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിൽ എസ് എസ് കെ പ്രോജക്റ്റിന്റെ നൂൺ മീൽ പദ്ധതി പ്രകാരം 6 ലക്ഷം രൂപ അനുവദിച്ച് മുരിക്കുംവയൽ ഗവ ൺമെന്റ് എൽ.പി സ്കൂളിൽ പണി പൂർത്തീകരിച്ച [more…]
ചെറുവള്ളി പടനിലത്ത് വികസനം കാടുകയറുന്നു
ചെറുവള്ളി പടനിലത്ത് പ്രാഥമികാരോഗ്യം നിർമ്മക്കുന്നതിനായി പഴയ കെട്ടിടം പൊളിച്ചു മാറ്റിയ സ്ഥലം കാടുകയറുന്നതായി ആക്ഷേപം. ചെറുവള്ളിയിൽ പ്രാ ഥമികാരോഗ്യം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ പ്രദേശത്തെ ആളുകൾക്ക് രോഗം വന്നാൽ കാഞ്ഞിരപ്പള്ളി ജനറൽ [more…]
മുണ്ടക്കയം ബൈപാസ് റോഡിന് സമീപം ഓപ്പൺ ജിമ്മിന്റെ പ്രവർത്തനം ജൂലൈ 16ന് ആരംഭിക്കും
ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ 2022-23 സാമ്പത്തിക വർഷ പദ്ധതിയിലുപ്പെടുത്തി ഡിവിഷൻ മെമ്പർ പി ആർ അനുപമയുടെ ആസ്തി വികസന ഫ ണ്ടിൽ നിന്നും 10 ലക്ഷം രൂപ വകയിരുത്തി മുണ്ടക്കയം ബൈപാസ് റോഡിന് [more…]
വൃക്ക രോഗത്തിന് ചികിത്സ തേടുന്ന കുടുംബനാഥൻ കനിവിനായി സുമനസുകളുടെ സഹായം തേടുന്നു
വാഴൂർ തീർത്ഥപാദപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ഇടപ്പള്ളിയിൽ വീട്ടിൽ സുരേന്ദ്രൻ കെ.എസ് ആണ് ഒരു വർഷത്തോ ളമായി വൃക്കരോഗത്താൽ വലയുന്നത്. കൂലിപ്പണിക്കാരനായ സുരേന്ദ്രൻ അസുഖം വകവെയ്ക്കാതെ ആദ്യമൊക്കെ പണിക്കു പോകുമായിരുന്നെങ്കലും ഇപ്പൊൾ ഒന്നും ചെയ്യാൻ പറ്റാത്ത [more…]
വോൾട്ടേജ് വ്യതിയാനം: ഇലക്ട്രോണിക് ഉപകരണങ്ങള്‍ നശിച്ചു
വോര്‍ട്ടേജ് കൂടി കാഞ്ഞിരപ്പള്ളി ആനിത്തോട്ടം മേഖലയിലെ നിരവധി വീടുകളിലെയും കടകളിലെയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ നശിച്ചു. ഇല്ലത്തുപറമ്പില്‍ ജാസര്‍ ഇ. നാസറിന്റെ കടയിലെ സിസിടിവി കാമറ, ബൾബുകള്‍, ചാര്‍ജറുകള്‍ എന്നിവ നശിച്ചു. ആനിത്തോട്ടം ബിജി മോതീന്പറമ്പില്, [more…]
കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഇലക്ഷൻ ഈ മാസം 28 ന്
കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഇലക്ഷൻ ഈ മാസം 28 ന് നടക്കും. ഇതിൻ്റെ ഭാഗമായി നാമനിർദ്ദേശ പത്രികാ സമർപ്പണം ആരംഭിച്ചു. എൽ.ഡി.എഫ്, യു.ഡി എഫ് പാനലുകൾ തമ്മിലാണ് മൽസരം. എൽഡിഎഫ് [more…]
