Author: Editor kanjirappallyreporters
ശൈഖുനാ ചന്തിരൂർ വി എം അബ്ദുല്ലാഹ് മൗലവിക്ക് ശിഷ്യഗണങ്ങൾ നൽകിയ ആദരവ് സ്നേഹ സമ്മാനമായി
ആയിരങ്ങൾക്ക് അധ്യാപന പ്രബോധന രംഗത്ത് അറിവിൻ്റെ വെളിച്ചം പകർന്നു നൽകിയ ശൈഖുനാ ചന്തിരൂർ വി എം അബ്ദുല്ലാഹ് മൗലവിക്ക് ശിഷ്യഗണങ്ങൾ നൽകിയ ആദരവ് സ്നേഹ സമ്മാനമായി. ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും തിരുവനന്തപുരം വലിയ [more…]
കാഞ്ഞിരപ്പള്ളി സ്വദേശിയായ പൊലീസുകാരന്‍ അറസ്റ്റില്‍
കാഞ്ഞിരപ്പള്ളി സ്വദേശിയായ പൊലീസുകാരന്‍ അറസ്റ്റില്‍ . കണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു സംഭവത്തിലാണ് അറസ്റ്റ്. പോക്‌സോ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ചാലാട് സ്വദേശിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. കണ്ണൂര്‍ ടെലി കമ്യൂണിക്കേഷന്‍ സീനിയര്‍ [more…]
രാത്രികാല സർവീസിന് ഒരു ഡോക്ടർ ചികിത്സ തേടിയെത്തുന്നതാകട്ടെ നാന്നൂറിലധികം രോഗികൾ
കാഞ്ഞിരപ്പള്ളിജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രാത്രികാലങ്ങളിലുള്ളത് ഒരു ഡോക്ടർ മാത്രം. എന്നാൽ, ചികിത്സ തേടിയെത്തുന്നതാകട്ടെ മുന്നൂറിലധികം രോഗികളും. ഇതോടെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളും ഡോക്ടറും ദുരിതത്തിൽ. അമിത ജോലി ഭാരമാണ് രാത്രി ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ [more…]
ദുരിതബാധിതർക്ക് കാരുണ്യ ഹസ്തവുമായി ഔർ ലേഡി ബസുകളുടെ കാരുണ്യ യാത്രാ
വയനാട്ടിലെ ഉരുൾ പൊട്ടലിൽ സർവ്വതും നഷ്ടമായ ദുരിതബാധിതർക്ക് കാരുണ്യ ഹസ്തവുമായി ഔർ ലേഡി ബസുകളുടെ കാരുണ്യ യാത്രാ . കോട്ടയം നെടുംകണ്ടം കട്ടപ്പന റൂട്ടിലും കോട്ടയം എരുമേലി റൂട്ടിലും ഓടുന്ന രണ്ട് ബസുകളുടെ ചൊവ്വാഴ്ച്ചത്തെ [more…]
വണ്ടർ ക്ലബ്ബിന് തുടക്കം കുറിച്ചു
പുതുതലമുറയിലെ വിദ്യാർത്ഥികളെ മെന്ററിങ്ങിലൂടെ അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കാനും,ലക്ഷ്യബോധത്തോടെ മുന്നേറാനും, കളിക ളിലൂടെയും ആക്ടിവിറ്റികളിലൂടെയും ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം, ആശയവിനിമയ പാടവം,ആത്മവിശ്വാസം, പഠനം , പെരുമാറ്റം എന്നിവ മികവുറ്റതാക്കാൻ കാ ഞ്ഞിരപ്പള്ളി ഹോപ്പ് വെൽനസ് [more…]
ഹരിതകർമ്മ സേനക്കെതിരെ ബാർബർ അസോസിയേഷൻ നല്കിയ പരാതി ഹൈക്കോടതി സ്വീകരിച്ചു
കേരള സ്റ്റേറ്റ് ബാർബർ -ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ (KSBA) മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ടുനല്കിയ പരാതി ഹൈക്കോടതി ഫയലി ൽ സ്വീകരിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഹരിത കർമ്മ സേന വഴി യൂസർ ഫീ നിർബന്ധമായി സ്വീകരിക്കുകയും ജൈവ-അജൈവ [more…]
കോട്ടയം ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം കൂടാതെ ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ആറ് [more…]
ആശ്വസമേകി നടൻ മോഹൻലാൽ ; സൈനിക വേഷത്തിൽ ദുരന്തഭൂമിയിൽ
വയനാട്ടിലെ ദുരന്തഭുമിയിലെത്തി നടന്‍ മോഹന്‍ലാല്‍. മേപ്പാടി ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാംപിലാണ് മോഹന്‍ലാല്‍ ആദ്യം എത്തിയത്. തുടര്‍ന്ന് ഉ രുള്‍പൊട്ടിയ പ്രദേശവും സൈനികരെയും മോഹന്‍ലാല്‍ സന്ദര്‍ശിച്ചു. ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ മേപ്പാടി എത്തിയപ്പോള്‍ [more…]
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം. 2 പേർക്കെതിരെ പോലീസ് കേസെടുത്തു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം. മുണ്ടക്കയത്ത് യുവതി ഉൾപ്പെടെ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു… വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനക്കെതിരെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ മുണ്ടക്കയം [more…]
കാഞ്ഞിരപ്പള്ളിയിൽ എംസിഎഫ് നിർമ്മാണം തുടങ്ങി
കാഞ്ഞിരപ്പള്ളി പഞ്ചായത്തിൻ്റെ 23 വാർഡുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം തരം തിരിക്കുന്നതിന് സൗകര്യമൊരുക്കുന്ന എംസിഎഫ്ൻ്റെ നിർ മ്മാണം ടൗൺ ഹാൾ വളപ്പിൽ ആരംഭിച്ചു. ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ പ്ലാൻറ്റിന് [more…]
