Author: Editor kanjirappallyreporters
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ റിമാൻഡ് ചെയ്തു
മുണ്ടക്കയം : യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ റിമാൻഡ് ചെയ്തു . മുക്കൂട്ടുതറ മുക്കുഴി ഭാഗത്ത് പത്മവിലാസം വീ ട്ടിൽ റെനീഷ് എ.നായർ (31) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് [more…]
വയനാട് ദുരിതാശ്വാസ ഫണ്ടുമായി,കുട്ടിക്കർഷകർ
വിഴിക്കിത്തോട് പി.വൈ.എം.എ ലൈബ്രറിയുടെ കുട്ടിക്കർഷകർ വയനാട് ദുരിതത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ മുന്നിട്ടിറങ്ങി ഫണ്ട് സമാഹ രണം നടത്തി.ആയിരം രൂപ ലക്ഷ്യമിട്ട് രം ഗത്തിറങ്ങിയ കൊച്ചുകൂട്ടുകാർ 15000രൂപ സമാഹരിച്ചു. കുട്ടിക്കർഷകർ സംഘടിപ്പിച്ച ഫണ്ട് ജില്ലാലൈബ്രറി കൗൺസിൽ [more…]
കാഞ്ഞിരപ്പള്ളി നൈനാർപള്ളി സെൻട്രൽ ജമാഅത്തിന്റെ കീഴിൽ ദുരിതാശ്വാസ ഫണ്ട് ശേഖരണം
ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട വയനാട്ടിലെ ജനതക്കായി കാഞ്ഞിരപ്പള്ളി നൈനാർപള്ളി സെൻട്രൽ ജമാഅത്തിന്റെ കീഴിൽ ദുരിതാശ്വാസ ഫ ണ്ട് ധനസമാഹരണത്തിലൂടെ നേടിയത് 13ലക്ഷത്തിലധികം രൂപ. ഗൂഗിൾപേ വഴി അയച്ചവരുടെയും ബാങ്കിലേക്ക് നിക്ഷേപിച്ചവരുടെയും കണക്കുകൾ വ്യക്തമായാലേ കൃതിമായ തുക വ്യക്തമാകു. [more…]
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി ബിജു ചക്കാലയെ തിരഞ്ഞെടുത്തു
കാഞ്ഞിരപള്ളി പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി ബിജു ചക്കാലയെ തിരഞ്ഞെടുത്തു. എൽ ഡി എഫിലെ മുൻ ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കാഞ്ഞിരപള്ളി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡംഗമായ ബിജു കേരള കോൺഗ്രസ് [more…]
വെടിമരുന്ന് ശേഖരം സൂക്ഷിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
പൊൻകുന്നം : വീട്ടില്‍ നിന്നും അനധികൃത വെടിമരുന്ന് ശേഖരം പോലീസ് കണ്ടെടുത്ത കേസുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏലിക്കുളം പൂവരണി കുറ്റിപ്പുവം ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ ജോൺ ടി.ജെ [more…]
നാടിനും, സമൂഹത്തിനും മാതൃകയായി മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കാഞ്ഞിരപള്ളി ആനക്കല്ല് സെൻ്റ് ആൻ്റണിസ് പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി ആൻ്റണി.എസ്. മണിക്കു ന്നേൽ ₹10,000 കോട്ടയം കളക്ടറിന് കൈമാറി നാടിനും, സമൂഹത്തിനും മാതൃകയായി. ജന്മദിനം ആഘേഷിക്കാൻ വെച്ച തുകയാണ് [more…]
എൻ.എസ്.എസ് നേതൃത്വപരിശീലന ക്യാമ്പിന് തുടക്കം
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം വോളണ്ടിയർ സെക്രട്ടറിമാരുടെ ദ്വിദിന നേതൃത്വപരിശീലന ക്യാമ്പ് കാഞ്ഞിരപ്പള്ളി സെൻറ്. ഡോമി നിക്സ് കോളേജിൽ ആരംഭിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 82 കോളേജുകളിൽ നിന്നായി [more…]
വയനാട് ദുരന്തം: ദവന നിർമ്മാണത്തിന് സഹായിക്കും: വനിതാ കോൺഗ്രസ് (എം)
മുണ്ടക്കയം: വയനാട് ദുരന്തത്തിൽ ഭവന രഹിതരായവർക്ക്, കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണത്തിന് വേ ണ്ട സഹായം നൽകാൻ മണ്ഡലം വനിതാ കോൺഗ്രസ് (എം) തീരുമാനിച്ചു ജോസ് കെ [more…]
സെൻറ് ഡൊമിനിക്സ് കോളേജിന്റെ ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
സെൻറ് ഡൊമിനിക്സ് കോളേജിന്റെ ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ലോഗോ കോളേജ് മാനേജർ ഫാ. വർഗീസ്പരിന്തിരിക്കൽ പ്രകാശനം ചെയ്തു. കോളേജി ന്റെ ആദ്യ ബാച്ചിലെ വിദ്യാർത്ഥി പ്രതിനിധികളും ഇപ്പോൾ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രതിനിധികളും ചേർന്ന് ലോഗോ [more…]
യുവാവ് ഉടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു. ഫോൺ മോഷണം കടയിലെ സിസി ടിവി ക്യാമറയിൽ
ലേഡീസ് സ്‌റ്റോറിലെത്തിയ യുവാവ് ഉടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു. ഫോൺ മോഷണം കടയിലെ സിസി ടിവി ക്യാമറയിൽ.എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഫേമസ് ലേഡീസ് സെന്റ റിൽ സാധനം വാങ്ങാൻ എത്തിയ യുവാവ് കടയുടമയുടെ [more…]
