Estimated read time 1 min read
പഞ്ചായത്ത്

ഹരിതകർമ്മ സേനക്കെതിരെ ബാർബർ അസോസിയേഷൻ നല്കിയ പരാതി ഹൈക്കോടതി സ്വീകരിച്ചു 

കേരള സ്റ്റേറ്റ് ബാർബർ -ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ (KSBA) മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ടുനല്കിയ പരാതി ഹൈക്കോടതി ഫയലി ൽ സ്വീകരിച്ചു  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഹരിത കർമ്മ സേന വഴി യൂസർ ഫീ നിർബന്ധമായി സ്വീകരിക്കുകയും ജൈവ-അജൈവ [more…]