പുതുതലമുറയിലെ വിദ്യാർത്ഥികളെ മെന്ററിങ്ങിലൂടെ അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കാനും,ലക്ഷ്യബോധത്

എം ജി യൂണിവേഴ്സിറ്റി തുടർ വിദ്യാഭ്യാസ കേന്ദ്രം മുൻ മേധാവി യും ടി സി ഐ ഇന്റർനാഷണൽ ഫെസിലിറ്റേറ്ററുമായ ഡോ. സി തോമസ് എബ്രഹാം, ബട്ടർഫ്ലൈ ഫൗണ്ടേഷൻ സ്റ്റേറ്റ് കോഡിനേറ്റർ അഡ്വ. ഗീത സാരസ്, എംജി യൂണിവേഴ്സിറ്റി ഐ യു. സി. ഡി. എസ് കോഴ്സ് കോഡിനേറ്റർ മേരി സീമ തോമസ് എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. “മക്കളെ വളർത്താൻ നമ്മൾ വളരണം” എന്ന തീമിൽ രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ശില്പശാലയുടെ സമാപന ചടങ്ങിലാണ് വണ്ടർ ക്ലബ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. കൂടുതൽ വിവരങ്ങൾക്ക് 9526354778

+ There are no comments
Add yours