Author: Editor kanjirappallyreporters
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ
പ്രക്യതി ദുരന്തത്തില്‍ അകപ്പെട്ട വയനാട് ജനതയ്ക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായ ത്ത് 5 ലക്ഷം രൂപ നല്‍കി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങളില്‍ ഗവണ്‍മെന്‍റ് ചീഫ് [more…]
എരുമേലി ഷെർ മൗണ്ട് പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം
എരുമേലി ഷെർ മൗണ്ട് പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ മാനേജർ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശസ്നേഹവും രാജ്യഭക്തിയും നിറഞ്ഞു തുളുമ്പുന്ന വിവിധ പരിപാടികൾ അരങ്ങേറി. സഫ മറിയം [more…]
വെള്ളമൊഴുക്കിന് ശാശ്വത പരിഹാരമുണ്ടാക്കണം; ബിജെപി
പൊൻകുന്നം കെ വി എം എസ് ജംഗ്ഷനിൽ ദേശീയപാതയിലൂടെ വെള്ളം കുത്തിയൊലിച്ചു പോകുന്നതിനെതിരെ ബ ന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്ന് ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി ജി ഹരിലാൽ ആവ ശ്യപ്പെട്ടു. പൊൻകുന്നം ഹൈസ്കൂൾ [more…]
കോരുത്തോട് സർവ്വീസ് സഹകരണ ബാങ്കിൽ പുതിയ ഭരണ സമിതി അധികാരമേറ്റു
കോരുത്തോട് സർവ്വീസ് സഹകരണ ബാങ്കിൽ പുതിയ ഭരണ സമിതി അധികാരമേറ്റു. ബാങ്ക് പ്രസിഡണ്ടായി വി എൻ പീതാംബരനും വൈസ് പ്രസിഡൻ്റായി അജിതാ സുനിലിനെയും തിരഞ്ഞെടുത്തു. കഴിഞ്ഞ ഞായറാഴ്ച്ച നടന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും ഇടതുപക്ഷ [more…]
ഒളിമ്പിക്സ് സമാപനാഘോഷവും ആൽബം പ്രദർശനവും എ.കെ.ജെ.എം സ്കൂളിൽ
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ ഒളിമ്പിക്സ് സമാപനാഘോഷവും ആൽബം പ്രദർശനവും നടന്നു. പാരീസ് ഒളിമ്പിക്സിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ഒളിമ്പിക്സ് ചരിത്രവും അതിന്റെ ആശയവും അടിസ്ഥാന മൂ ല്യങ്ങളും അനുഭവങ്ങളും പകർന്നുനൽകിയ വൈവിധ്യാമാർന്ന പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഒളിമ്പിക്സ് [more…]
എ.എസ് അൻസലിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
കാഞ്ഞിരപ്പള്ളിയുടെ ജനപ്രിയ സബ്ബ് ഇൻസ്പെക്ടറായി സേവനം ചെയ്ത എ.എസ് അൻസിൽ ഉൾപ്പെടെ ജില്ലയിൽ 17 പേർക്കാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചിരിക്കുന്നത്. മെഡൽ ലഭിച്ച മറ്റ് ഉദ്യേഗസ്ഥർ…. സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് അവരുടെ [more…]
മുണ്ടക്കയം പുലിക്കുന്നിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം
മുണ്ടക്കയം: പൂഞ്ഞാർ- എരുമേലി സംസ്ഥാന പാതയിൽ പുലിക്കുന്നിന് സമീപം കെഎസ്ആർടിസി ബസ്സും പ്രൈവറ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. വൈ കിട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. മുണ്ടക്കയത്ത് നിന്നും എരുമേലിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എരുമേലി [more…]
കാഞ്ഞിരപ്പള്ളിയെ സമ്പൂർണ ഭിന്നശേഷി കാർഡ് നൽകുന്ന മണ്ഡലമായി പ്രഖ്യാപിക്കും; ഡോ.എൻ ജയരാജ്
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തെ സമ്പൂർണ ഭിന്നശേഷി (UDID) കാർഡ് നൽകുന്ന നിയോജക മണ്ഡലമായി മാറ്റുന്നതിന്റെ ഭാഗമായി ഈ വിഭാ ഗത്തിൽ പെട്ടവർക്ക് കാർഡ് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാന ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം പ [more…]
പഠനകേന്ദ്രത്തിന്‍റെ ധാരണാപത്രം
കാഞ്ഞിരപ്പള്ളി: പാരിസ്ഥിതിക നിയമങ്ങളെയും നയങ്ങളെയും കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും ഉതകുന്ന പഠനകേന്ദ്രത്തിന്‍റെ ധാരണാപ ത്രം അന്തരിച്ച ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്‍റെ പത്നി മീര സെന്നും സെന്‍റ് ഡൊമിനിക്സ് കോളജ് ഓഫ് [more…]
മണിമലയാറിനു കുറുകെ നടപ്പാലം നിർമ്മിക്കും: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
മുണ്ടക്കയം ബൈപാസ് റോഡിൽ നിന്നും പഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക് എളുപ്പത്തിൽ പോകുവാൻ മണിമലയാറിന് കുറുകെ നടപ്പാലം നിർമ്മിക്കുമെ ന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. കേരളാ കോൺഗ്രസ് (എo) മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു [more…]
