Estimated read time 1 min read
ചരമം

കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ. ജോയി ജോസഫ് ചിറ്റൂർ സംസ്കാരം തിങ്കളാഴ്ച്ച 

കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ. ജോയി ജോസഫ് ചിറ്റൂർ (84)  നിര്യാതനായി.  മൃതസംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച്ച  (സെപ്റ്റംബർ 2) രാവിലെ  9.00 മണിക്ക് കുമരകത്തുള്ള  ഭവനത്തിൽ ആരംഭിക്കുന്നതും  തുടർന്ന് കുമരകം നവ നസ്രത്ത് ഹോളി [more…]

Estimated read time 1 min read
പഞ്ചായത്ത്

വ്യാപാരി വ്യവസായി ഏകോപന സമതി എരുമേലി യൂണിറ്റ് യൂത്ത് വിംഗ്‌ പൊതുയോഗം 

യുത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റായി MA നിഷാദിനെയും ജനറൽ സെക്രട്ടറിയായി ആൽബിൻ ടോമി ഈണത്തേയും ട്രഷറർ ആയി ജ്യോതിഷ് സ്മാർട്ട് ആഡ്നെ യും വൈസ് പ്രസിഡന്റ് ആയി അസറുദ്ദിൻ അഷറഫിനെയും (പുത്തൻ പുരയ്ക്കൽ കയർ [more…]

Estimated read time 1 min read
രാഷ്ട്രീയം

കാഞ്ഞിരപ്പള്ളി നഗരസഭയാക്കണം

കാഞ്ഞിരപ്പള്ളി താലൂക്ക് – ബ്ലോക്ക് – നിയോജക മണ്ഡലം ആസ്ഥാനമായ കാഞ്ഞിരപ്പള്ളി നഗരസഭയാക്കണമെന്ന് സിപിഐ എം പാറക്കടവ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാറക്കടവ് വട്ടക്കുഴി ജംഗ്ഷനിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ച് അടിക്കടിയുണ്ടാക്കുന്ന വൈദ്യുതി തകരാർ [more…]

Estimated read time 1 min read
പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി മണിമല റോഡ് ഗതാഗത യോഗ്യമാക്കണം

ചിറക്കടവ്: കാഞ്ഞിരപ്പള്ളി – മണിമല റോഡിലെ കാട് വെട്ടിത്തെളിച്ചും റീടാർ ചെയ്തും അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്ന് ചിറക്കടവ് സെന്‍റ് ഇഫ്രേം സ് പള്ളിയിലെ വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. ഫാ. റെജി വയലുങ്കൽ യോഗം ഉദ്ഘാടനം [more…]

Estimated read time 1 min read
Leading കലാലയം വീഡിയോസ്

റീ ഡൊമി – സസ്റ്റെയിനബിൾ ലൈഫ് സ്റ്റൈൽ സൊലൂഷൻസ് ബ്രാൻഡിൻ്റെ ലോഞ്ചും എക്സ്പോയും

കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്ക്സ് കോളേജിൻ്റെ ആഭിമുഖ്യത്തിൽ യുവ സംരംഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർത്ഥി കളുടെയും IEDC യുടെയും നേതൃത്വത്തിൽ തുടങ്ങിയ റീ ഡൊമി – സസ്റ്റെയിനബിൾ ലൈഫ് സ്റ്റൈൽ സൊലൂഷൻസ് [more…]

Estimated read time 0 min read
Uncategorized

കൂട്ടിക്കൽ തേൻപുഴ ഇഎംഎസ് നഗറിലെ സിപിഐ എം ബ്രാഞ്ച് ഓഫീസിന്റെ ഉദ്ഘാടനം സെപ്തംബർ ഒന്നിന്

കൂട്ടിക്കൽ തേൻപുഴ ഇഎംഎസ് നഗറിൽ പുതുതായി പണിതീർത്ത സിപിഐ എം ബ്രാഞ്ച് ഓഫീസ് സെപ്തംബർ ഒന്നിന് വൈകുന്നേരം നാലിന് ജില്ലാ സെക്രട്ടറി എവി റസൽ  ഉദ്ഘാടനം ചെയ്യും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്,സിപിഐ [more…]

Estimated read time 0 min read
കലാലയം കായികം

ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഓവർ ഓൾ കിരീടം നേടി സെൻറ് ഡൊമിനിക്‌സ് കോളേജ് 

പാലായിൽ നടന്ന കോട്ടയം ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഓവർ ഓൾ കിരീടം നേടിയ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് ടീം പ്രിൻസിപ്പൽ ഡോ സീമോൻ തോമസ് , കോളേജ് ബർസാർ ഫാ മനോജ് പാലക്കുടി, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ, പരിശീലകൻ അലെൻ സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം.

Estimated read time 0 min read
നാട്ടുവിശേഷം

മണിമല റോഡിൻ്റെ ശോചന്യവസ്ഥ; കുഴികളിൽ വാഴ നട്ട് പ്രതിക്ഷേധിച്ചു

കാഞ്ഞിരപ്പള്ളി മണിമല റോഡിൻ്റെ കാഞ്ഞിരപ്പള്ളി മുതൽ മണ്ണാനാനി വരെയുള്ള ഏഴ് കിലോമീറ്റർ ദൂരം പുനരുദ്ധാരണ പണികൾ നടക്കാത്തതിൽ പ്രതിക്ഷേധി ച്ച് കേരളാ കോൺഗ്രസ്സ് ചിറക്കടവ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ വാഴ നട്ട് [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിക്ക് ഹരിത സ്ഥാപന പദവി

ആരോഗ്യത്തിനൊപ്പം വൃത്തിയുടെയും കേന്ദ്രമായി മാറുകയെന്ന ലക്ഷ്യത്തോടെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നടപ്പിലാക്കിയ പരി സ്ഥിതി പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ഹരിത കേരളം മിഷൻ്റെ അംഗീകാരം. ആശുപത്രിയിൽ ഉണ്ടാകുന്ന മാലിന്യങ്ങളെ തരം തിരിച്ചു ശാസ്ത്രീയമായി സം [more…]

Estimated read time 1 min read
പഞ്ചായത്ത്

ഇന്ത്യൻ രക്തസാക്ഷിത്വ അനുസ്മരണവും മെഗാ രക്തദാന ക്യാമ്പും നടത്തി

കാഞ്ഞിരപ്പള്ളി : ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതി  “ജീവാധാര 2K24 ”  എന്ന പേരിൽ സംഘടിപ്പിച്ച ഇന്ത്യൻ രക്തസാക്ഷിത്വ അനുസ്മരണത്തിൻ്റെയും ര ക്തദാന ക്യാമ്പിൻ്റെയും കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാടനം മുണ്ടക്കയം എംഎംടി  ഹോസ്പിറ്റലിൽ [more…]