യുത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റായി MA നിഷാദിനെയും ജനറൽ സെക്രട്ടറിയായി ആൽബിൻ ടോമി ഈണത്തേയും ട്രഷറർ ആയി ജ്യോതിഷ് സ്മാർട്ട് ആഡ്നെ യും വൈസ് പ്രസിഡന്റ് ആയി അസറുദ്ദിൻ അഷറഫിനെയും (പുത്തൻ പുരയ്ക്കൽ കയർ മാർട്ട് ) ജോ: സെക്രട്ടറിയായി സുബിൻ (ജോ എക്സൈഡ് ബാറ്ററി ) യെ യും എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായി സഞ്ചു സണ്ണി, ബിജോ മോൻ സ്കറിയ, ഹാഷിം കുറും കാട്ടിൽ (ഫാഷൻ ക്ലമ്പ് ), സുജീഷ് മൾട്ടിമീഡിയ തെരഞ്ഞെടുത്തു .


+ There are no comments
Add yours