Tag: Road Manimala
കാഞ്ഞിരപ്പള്ളി മണിമല റോഡ് ഗതാഗത യോഗ്യമാക്കണം
ചിറക്കടവ്: കാഞ്ഞിരപ്പള്ളി – മണിമല റോഡിലെ കാട് വെട്ടിത്തെളിച്ചും റീടാർ ചെയ്തും അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്ന് ചിറക്കടവ് സെന്‍റ് ഇഫ്രേം സ് പള്ളിയിലെ വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. ഫാ. റെജി വയലുങ്കൽ യോഗം ഉദ്ഘാടനം [more…]
