Author: Editor kanjirappallyreporters
പൊൻകുന്നം ടൗണിലെ ട്രാഫിക് ജങ്ഷനിൽ അപകടസാധ്യതയേറുന്നു
പൊൻകുന്നം: ദേശീയപാതയും സംസ്ഥാനപാതയായ പി.പി.റോഡും ചേരുന്ന പൊൻകുന്നം പട്ടണത്തിലെ കവലയിൽ അപകടസാധ്യതയേറി. വൺവേയായി റോഡ് തിരിയുന്നിടത്ത് ഡിവൈഡറുകളിൽ അടയാളബോർഡുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ ഇടിച്ചുകയറി അപകടമുണ്ടാകുന്നു. അടുത്തിടെ കാറുകളും മിനിലോറികളും ഡിവൈഡറുകൾക്കുമുകളിലൂടെ കയറി അപകടമുണ്ടായി. [more…]
കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ലഹരി മാഫിയ വിളയാട്ടം
ഡി.വൈ.എഫ് ഐ എസ് എഫ് ഐ നേതാവിന് കഞ്ചാവ് മാഫിയയുടെ ആക്രമണം. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭ വം. ഡി.വൈ.എഫ് ഐ പേട്ട സ്കൂൾ യൂണിറ്റ് പ്രസിഡൻ്റും എസ് എഫ് ഐ [more…]
ഇരുട്ടിലായി കാഞ്ഞിപ്പള്ളി സിവിൽ സ്റ്റേഷൻ ജംഗ്ഷൻ
ഇരുട്ടിലായി കാഞ്ഞിപ്പള്ളി സിവിൽ സ്റ്റേഷൻ ജംഗ്ഷൻ. രാത്രി കാലങ്ങളിൽ അപകടങ്ങൾക്ക് അപകടങ്ങൾക്ക് വഴിവെക്കുന്നു. കിഴക്കൻ മലയോര മേഖലയിലെ പ്രധാന ടൗണുകളിലൊന്നായ കാഞ്ഞിരപ്പള്ളിയിൽ, ഭരണസിരാകേന്ദ്രമായ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ രാത്രി കാലത്ത് ഇരുട്ടി ൽ. രാത്രി [more…]
ഒരു കുടുംബമൊന്നാകെ ബുള്ളറ്റ് മെക്കാനിക്കുകളായി മാറിയ കഥ
ഒരു കുടുംബമൊന്നാകെ ബുള്ളറ്റ് മെക്കാനിക്കുകളായി മാറിയ കഥയാണ് പൊൻകുന്നത്തെ റിംങ്കോസ് എന്ന ബുള്ളറ്റ് വർക്ഷോപ്പിന് പറയാനുള്ളത്. അച്ഛനും 2 ആ ൺമക്കളും അവരുടെ ഭാര്യമാരും ഈ ബുള്ളറ്റ് വർക് ഷോപ്പിലെ മെക്കാനിക്കുകളാണ്. ആ വിശേഷങ്ങളിലേയ്ക്ക്. [more…]
ഇളങ്ങുളം ഒട്ടയ്ക്കൽ ഭാഗത്ത് കാറ്റിലും മഴയിലും നാശനഷ്ടം
കൂരാലി: ഇളങ്ങുളം ഒട്ടയ്ക്കൽ ഭാഗത്ത് കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും കനത്ത നാശം. രണ്ടുവീടിന് മരങ്ങൾ വീണ് ഭാഗികനാശമുണ്ടായി. നിരവധി പേ രുടെ കൃഷിയിടങ്ങളിൽ മരങ്ങൾ വീണ് നാശമുണ്ടായി. ഒട്ടയ്ക്കൽ കൈതമുണ്ടിയിൽ അനീഷിന്റെ വീടിന് [more…]
അയ്യപ്പഭക്തരോട് അവഗണനയെന്ന്; കർപ്പൂരാഴി തെളിച്ച് സമരം
ഇളങ്ങുളം: എലിക്കുളം പഞ്ചായത്ത് ശബരിമല തീർഥാടകരോട് അവഗണന കാട്ടുകയാണെന്ന് ആരോപിച്ച് ബി.ജെ.പി.എലിക്കുളം പഞ്ചായത്ത് കമ്മിറ്റി സമരം നട ത്തി. ഇളങ്ങുളം അമ്പലം കവലയിൽ കർപ്പൂരാഴി കത്തിച്ചായിരുന്നു പ്രതിഷേധസമരം. ശബരിമല ഫണ്ട് ലഭിച്ചിട്ടും തീർഥാടകർക്ക് ആവശ്യമായ [more…]
കെ.എം.മാണി കാരുണ്യ ഭവനത്തിന് ശിലാസ്ഥാപനം നടത്തി
വിഴിക്കിത്തോട്: കേരള കോൺഗ്രസ് (എം ) ചെയർമാനും മുൻമന്ത്രിയുമായിരുന്ന കെ.എം.മാണിയുടെ സ്മരണാർത്ഥം വിഴിയ്ക്കത്തോട്ടിൽ നിർമ്മിക്കുന്ന കാരുണ്യ ഭവനത്തിന്റെ ശിലാസ്ഥാപനം ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത [more…]
കരിമ്പനക്കുളം ഇടവക ശതാബ്ദി നിറവിൽ
ചങ്ങനാശേരി അതിരൂപതയുടെ കിഴക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ സ്ഥലമാണ് കരിമ്പനക്കുളം. മണിമല വലിയ പള്ളിയിൽ നിന്ന് വേർപിരിഞ്ഞ് 1925 സെപ്റ്റംബർ 17 – തിയതിയാണ് കരിമ്പനക്കുളം തിരുഹൃദയ ഇടവക രൂപീകൃതമായത് മണിമല പഴയ [more…]
ബി.ഇ.എഫ്.ഐ.കാഞ്ഞിരപ്പള്ളി ഏരിയസമ്മേളനം
കാഞ്ഞിരപ്പള്ളി: ബാങ്കുകളിൽ ഒഴിവുള്ള മുഴുവൻ തസ്തികളിലേക്കും നിയമനം നടത്തണമെന്നും അൻപതുവയസ് കഴിഞ്ഞ ജീവനക്കാരുടെയും ഓഫീസർമാരു ടെയും പ്രവർത്തനക്ഷമത അളന്ന് ജീവനക്കാരെ ഒഴിവാക്കാനായി കേന്ദ്രസർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നും ബി.ഇ.എഫ്.ഐ.കാഞ്ഞിരപ്പള്ളി ഏ രിയസമ്മേളനം ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് [more…]
കാത്ത് ലാബിലേയ്ക്ക് താത്ക്കാലികമായി രണ്ട് ഡോക്ടര്‍മാരെ നിയമിച്ചുകൊണ്ട് ഉത്തരവായി
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി കാത്ത് ലാബിലേയ്ക്ക് താത്ക്കാലികമായി രണ്ട് ഡോക്ടര്‍മാരെ നിയമിച്ചുകൊണ്ട് ഉത്തരവായി. ശബരിമല മണ്ഡല മകരവിള ക്ക് കാലം ആരംഭിക്കാനിരികെ കാത്ത് ലാബിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനാണ് ഡോക്ടര്‍മാരെ നിയമിച്ചത്. ഇവിടെ പ്രവര്‍ത്തനമനുഷ്ഠിച്ചുകൊണ്ടിരുന്ന രണ്ടു [more…]
