Tag: Ponkunnam Traffic Junction
പൊൻകുന്നം ടൗണിലെ ട്രാഫിക് ജങ്ഷനിൽ അപകടസാധ്യതയേറുന്നു
പൊൻകുന്നം: ദേശീയപാതയും സംസ്ഥാനപാതയായ പി.പി.റോഡും ചേരുന്ന പൊൻകുന്നം പട്ടണത്തിലെ കവലയിൽ അപകടസാധ്യതയേറി. വൺവേയായി റോഡ് തിരിയുന്നിടത്ത് ഡിവൈഡറുകളിൽ അടയാളബോർഡുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ ഇടിച്ചുകയറി അപകടമുണ്ടാകുന്നു. അടുത്തിടെ കാറുകളും മിനിലോറികളും ഡിവൈഡറുകൾക്കുമുകളിലൂടെ കയറി അപകടമുണ്ടായി. [more…]
