ഓർത്തോ വിഭാഗത്തിലെ ഡോക്ടർമാർ നാൾ ഇതുവരെയായി നാല്പത്തിൽ കൂടുതൽ ജോയിന്റ് റീപ്ലേസ്‌മെന്റ് ഓപ്പറേഷനുകൾ ( Joint Replacement Operations ) വിജയക രമായി പൂർത്തീകരിച്ചു.കൂടാതെ ആദ്യമായി ഇടുപ്പ് എല്ല് മാറ്റിവയ്ക്കൽ, മുട്ട് മാറ്റിവ യ്ക്കൽ, ഈ രണ്ട് ശാസ്ത്രക്രിയയും ഒരേ ദിവസം ഓപ്പറേഷൻ നടത്തി. ആരോഗ്യ വകുപ്പിൽ തന്നെ മാതൃകയായിരിക്കുകയാണ് ഓർത്തോ വിഭാഗം ഡോക്ടർമാർ.

08.08.2022ൽ Dr. ബാബു സെബാസ്റ്റ്യൻന്റെ നേതൃത്വത്തിൽ 36 വയസുള്ള യുവാവിന് ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയും,64 വയസുള്ള വയോധികക്ക് മുട്ട് മാറ്റിവ യ്ക്കൽ ശാസ്ത്രക്രിയയും ഒരേ ദിവസം വിജയകരമായി പൂർത്തീകരിച്ച ഓർത്തോ വിഭാഗം ഡോക്ടർമാരായ ഡോ.ബാബു സെബാസ്റ്റ്യൻ,ഡോ. അനു ജോർജ്,ഡോ. അനീഷ്‌ വർക്കി,അനസ്‌ഥിസ്റ് ഡോ.. സുഹൈൽ എന്നിവരുടെ നേതൃത്വത്തിലായി രുന്നു ഓപ്പറേഷൻ

സീനിയർ നഴ്സിംഗ് ഓഫീസർ ഷാഹിന പി.കെ,നഴ്സുമാരായ രഞ്ജിനി, ഷംസീന, നിഷ,ഷെമീം,Nursing Assistant : ദിനേശ്, മിനി ആന്റണി,Hospital Attendant : ഗീതമ്മ എന്നിവരും ഇവരോട് ഒപ്പമുണ്ടായിരുന്നു