Author: Editor kanjirappallyreporters
വാറന്റി കാലയളവിൽ ടിവി റിപ്പയർ ചെയ്ത് നൽകിയില്ല, നിർമ്മാതാക്കൾക്ക് 8,000/- രൂപ പിഴ
വാറണ്ടി കാലയളവിൽ ടിവി പ്രവർത്തനരഹിതമായിട്ടും റിപ്പയർ ചെയ്തു നൽകുന്നതിൽ വീഴ്ച വരുത്തിയ ടിവി നിർമ്മാതാക്കൾ സേവനത്തിലെ ന്യൂനതയും അധാ ർമികമായ വ്യാപാര രീതിയുമാണ് അവലംബിച്ചതെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 5,000/- രൂപ [more…]
ഫാ. പോള്‍ വാഴപ്പനാടി നിര്യാതനായി
കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ. പോള്‍ വാഴപ്പനാടി (90) നിര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ വ്യാഴം (നവംബര്‍ 14) രാവിലെ 8.45 ന് ആനക്ക ല്ലി ലുള്ള തോമാച്ചന്‍ വാഴപ്പനാടിയുടെ ഭവനത്തില്‍ ആരംഭിക്കുന്നതും ആനക്കല്‍ സെന്റ് [more…]
ജോളി മടുക്കക്കുഴി; കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്
കേരളകോണ്‍ഗ്രസിന്‍റെ(എം) സംസ്ഥാന കമ്മിറ്റിയംഗവുമാണ്. 2015 മുതല്‍ 2019 വരെയും 2022 മുതല്‍ 2023 വരെയും കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ വൈ സ് പ്രസിഡന്‍റായി സേവനം ചെയ്തിരുന്നു. 2017 ല്‍ ഇടക്കാലത്ത് കാഞ്ഞിരപ്പളളി ബ്ലോക്കില്‍ ആക്ടിംഗ് [more…]
മഴവെള്ള സംഭരണി നിർമാണോദ്ഘാടനം നടത്തി
പൊൻകുന്നം: സംസ്ഥാന ജലവിഭവ വകുപ്പിന്‍റെ കീഴിലുള്ള കെആർഡബ്ല്യുഎസ്എ ചിറക്കടവ് പഞ്ചായത്തിൽ നടപ്പിലാക്കുന്ന 25 മഴവെള്ള സംഭരണികളുടെ നിർ മാണോദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. [more…]
പുഞ്ചവയൽ-പാക്കാനം- മഞ്ഞളരുവി റോഡ് ഉദ്ഘാടനം ചെയ്തു
പുഞ്ചവയലിൽ നിന്ന് നിന്ന് ആരംഭിച്ച് പാക്കാനം മഞ്ഞളരുവി വഴി എരുമേലിയിൽ എത്തിച്ചേരുന്ന പിഡബ്ല്യുഡി റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി യതിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പാക്കാനത്ത്ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ എരുമേലി പഞ്ചായത്ത് [more…]
വഖഫ് മദ്രസ തകർക്കുകയെന്ന ആർഎസ്എസ് അജണ്ട കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഒന്നിക്കണം; എസ്ഡിപിഐ
കാഞ്ഞിരപ്പള്ളി: വഖഫ് മദ്രസ സംരക്ഷണം തകർക്കുകയെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഒന്നിക്കണമെന്ന് എസ്ഡിപിഐ. പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വഖഫ് മദ്രസ സംരക്ഷണ സംഗമം പാറത്തോട് വ്യാപരഭവൻഹാളിൽ വച്ച് നടന്നു. എസ്ഡിപിഐ പൂഞ്ഞാർ നിയോജക [more…]
കരിമ്പനക്കുളം തിരുഹൃദയ ഇടവകയുടെ ജൂബിലി വിളംബര ദീപശിഖ പ്രയാണം
മണിമല : കരിമ്പനക്കുളം തിരുഹൃദയ ഇടവകയുടെ ശതാബ്‌ദിയോടനുബന്ധിച്ച് തലപ്പള്ളിയായ മണിമല ഹോളി മാഗി ഫൊറോനാ പള്ളിയിൽനിന്നും നടത്തിയ ജൂബിലി വിളംബര ദീപശിഖ പ്രയാണം നടത്തി. ഫൊറോനാ വികാരി വെരി. റവ. ഫാ മാത്യു താന്നിയത്തിൽ [more…]
ഇന്‍ഫാം വെളിച്ചിയാനി ഗ്രാമസമിതിയുടെ കുടുംബ സംഗമം – ഹലോ കിസാന്‍
ഇന്‍ഫാം വെളിച്ചിയാനി ഗ്രാമസമിതിയുടെ കുടുംബ സംഗമം – ഹലോ കിസാന്‍ ഫാദർ തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനം ചെയ്തു. സംഘടനാംഗങ്ങള്‍ തമ്മില്‍ പരിച യപ്പെടുന്നതിനും അംഗങ്ങളുടെ കലാവാസനകളെ പ്രോത്സാഹിപ്പിച്ച് വളര്‍ത്തിയെടുക്കുന്നതിനുള്ള അവസരംകൂടിയാണ് ഈ കുടുംബ സമ്മേളനങ്ങളെന്നും [more…]
ഒരു തൈ നടാം പദ്ധതി മുരിക്കുംവയലിൽ
മുരിക്കും വയൽ: പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിൻ്റെ നവതിയാഘോഷ പരിപാടികളുടെ ഭാഗമായി നവംബർ 7ന് പെരുമ്പാവൂർ പ്രഗതി വിദ്യാലയത്തിൽ കേന്ദ്ര നിയമമന്ത്രി അർജ്ജുൻ റാം മെഖ വാൾ ഉത്ഘാടനം ചെയ്തു തുടക്കം കുറിച്ച “ഒരു [more…]
എരുമേലിക്ക് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി വേണം-അയ്യപ്പസേവാസംഘം
എരുമേലിയിലോ സമീപപ്രദേശത്തോ അയ്യപ്പഭക്തർക്കായി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ആവശ്യമാണെന്ന് അഖിലഭാരത അയ്യപ്പസേവാസംഘം പൊൻകു ന്നം യൂണിയൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഭാവിയിൽ നടന്നേക്കാവുന്ന ശബരി വിമാനത്താവളവും ശബരി റെയിൽവേ പദ്ധതിയും കണക്കിലെടുത്ത് ആശുപത്രിയു ടെ ആവശ്യകത [more…]
