Author: Editor kanjirappallyreporters
പാറത്തോട് ടൗണിൽ ഗതാഗതം പുന:ക്രമീകരിച്ചു
കാഞ്ഞിരപ്പള്ളി: പാറത്തോട് ടൗണിലെ ബസ് സ്റ്റോപ്പുകൾ പുനക്രമീകരിച്ച് ഗതാഗത പരിഷ്ക്കാരം നടപ്പാക്കി. പാറത്തോട് പഞ്ചായത്ത് ഭരണസമിതി വിഷൻ 20 25 എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പാറത്തോട് ടൗണിലെ നാളുകളായി നിലനിൽക്കുന്ന ഗതാഗത പ്രശ്നം പരിഹരിച്ചു. പാറത്തോട് [more…]
ശബരിമല മണ്ഡലകാല അവലോകന യോഗം ചേർന്നു
പൊൻകുന്നം : ശബരിമല മണ്ഡലകാല മുൻ ഒരുക്കങ്ങൾ വിലയിരുത്തുവാൻ വേണ്ടി ചിറക്കടവ് പഞ്ചായത്തിൽ ഉന്നതതല യോഗം ചേർന്നു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാർ അദ്ധ്യക്ഷനായി. കേരള ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് യോഗം [more…]
ചരിത്ര വിജയമായി അസീസി കുരുന്നുകൾ
ആലപ്പുഴയിൽ വച്ച് നടന്ന പ്രവർത്തിപരിചയമേളയിൽ സ്പെഷ്യൽ സ്കൂൾ വിഭാഗത്തിൽ കാഴ്ച പരിമിതി ഉള്ളവരുടെ ഗണത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥ മാക്കിയ അസീസി അന്ധവിദ്യാലയത്തിലെ വിദ്യാർത്ഥികൾ മത്സരിച്ച 12 ഇനത്തിലും എ ഗ്രേഡ് കരസ്ഥമാക്കി .ബീഡ്സ് [more…]
തണൽ പാലിയേറ്റിവ് സെൻ്റർ കം, ഓഫീസ് ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളിയിൽ സ്ഥാപിതമാവുന്ന തണൽ റിഹാബിലിറ്റേഷൻ & ന്യൂറോ സ്പെഷ്യാലിറ്റി സെൻ്ററിന്റെ ഭാഗമായി പാറത്തോട് പഞ്ചായത്ത് പ്രദേശത്തെ ജീവ കാരുണ്യ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായ് രൂപീകൃതമായ ജനകീയ സംരംഭമായ തണൽ പാലിയേറ്റീവ് സെൻ്ററിൻ്റെയും ഓഫീസിൻ്റെയും ഉദ്ഘാടനം സെബാ [more…]
സെൻറ് ഡൊമിനിക്സ് കോളജിൽ അഖിലേന്ത്യാ ബാസ്കറ്റ് ബോൾ: ലോഗോ ക്ഷണിച്ചു
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ വച്ച് ഡിസംബർ 28 മുതൽ ജനുവരി 1 വരെ അഖിലേന്ത്യാ അന്തർ സർവകലാശാല പുരുഷ വനിത 3X3 ബാസ്ക്ക റ്റ്ബോൾ ചാമ്പ്യൻഷിപ്പ് നടക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള [more…]
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എരുമേലി മഹല്ല ജമാഅത്തിൻ്റെ നേതൃത്യത്തിൽ അന്നദാനം നടത്തി
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എരുമേലി മഹല്ല ജമാഅത്തിൻ്റെ നേതൃത്യത്തിൽ അന്നദാനം നടത്തി. അമ്പലപ്പുഴ ക്ഷേത്രത്തിൽ വർഷങ്ങളായി മഹല്ല ജമാ അത്ത് ഒരു ദിവസം അന്നദാനം നടത്താറുണ്ട്. ജമാഅത്ത് പ്രസിഡൻ്റ് നാസർ പനച്ചി, സെക്രട്ടറി [more…]
കാഞ്ഞിരപ്പള്ളി പാറക്കടവ് ജംഗ്ഷനിൽ സംരക്ഷണഭിത്തി നിർമ്മിക്കണം
കാഞ്ഞിരപ്പള്ളി പാറക്കടവ് ജംഗ്ഷനിൽ സംരക്ഷണഭിത്തി നിർമ്മിക്കണം… ഗതാഗത തിരക്കേറിയ പാറക്കടവ് ജംഗ്ഷനിൽ റോഡിനു സംരക്ഷണഭിത്തി നിർമ്മിച്ച് കൈവേലി സ്ഥാപിക്കണമെന്ന ആവശ്യo ശക്തമായി. ഇവിടെ സംരക്ഷണ ഭിത്തിയും വേലിയും ഇല്ലാത്തതു കൊണ്ട് കുട്ടികൾ അടക്കമുള്ള കാൽനടയാത്രക്കാരും [more…]
കരിമ്പനക്കുളം തിരുഹൃദയ ഇടവക ശതാബ്‌ദി ജൂബിലി ഉദ്ഘാടനം
കരിമ്പനക്കുളം തിരുഹൃദയ ഇടവകയിൽ ശതാബ്‌ദി ജൂബിലി ഉദ്ഘാടനം ചങ്ങനാശ്ശേരി അതിരൂപത മെത്രാപോലീത്ത മാർ തോമസ് തറയിൽ നിർവഹിച്ചു. മെത്രാ പ്പോലീത്തയായതിനു ശേഷം ആദ്യമായി എത്തിയ മാർ തോമസ് തറയിലിനെ ഫാ ജെയിംസ് കുന്നിൽ പൊന്നാട [more…]
പൂതക്കുഴി പട്ടിമറ്റം റോഡിന്റെ മൂന്നാം ഘട്ട നവീ കരണ പ്രവർത്തനങ്ങൾ ഇന്ന് മുതൽ
കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് 2023 – 2024 വാർഷിക പദ്ധതിയിൽ നിന്നും 5 ലക്ഷം രൂപയും വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജന്റെ നിർദ്ദേശപ്രകാരം അനുവദിച്ച 10 ലക്ഷം രൂപയും [more…]
ഇനി കക്കൂസ് മാലിന്യം പ്രശ്നമാകില്ല : എരുമേലിയിൽ മൊബൈൽ പ്ലാന്റെത്തി
എരുമേലി : അയ്യപ്പ ഭക്തർ പുണ്യ സ്നാനം നടത്തുന്ന തോട്ടിൽ കക്കൂസ് മാലിന്യങ്ങൾ ഒഴുക്കിയെന്ന പരാതി ഇനി എരുമേലിയിൽ ഒഴിവാകുമെന്ന് ഉറപ്പായി. ഒപ്പം ശാ സ്ത്രീയമായതും ആധുനികവുമായതുമായ സംസ്ക്കരണ പ്രക്രിയ കുറഞ്ഞ ചെലവിൽ സർക്കാർ [more…]
