Estimated read time 1 min read
നാട്ടുവിശേഷം

ശബരിമല സ്പെഷ്യൽ എംഎൽഎ ഓഫീസ് എരുമേലിയിൽ തുറന്നു

എരുമേലി : തീർത്ഥാടകരുടെ ക്ഷേമവും, സുഗമമായ തീർത്ഥാടനവുമാണ് സർക്കാരിന്റെ ലക്ഷ്യം എന്ന്  ഗവ. ചീഫ് ഡോ. എൻ. ജയരാജ് പറഞ്ഞു. മണ്ഡല- മകര വിളക്ക് കാലത്ത് തീർത്ഥാടകരുടെ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും, ഗവൺമെന്റ് സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനും [more…]

Estimated read time 0 min read
അപകടം

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിനുള്ളിലെ കടയിൽ രാത്രി തീപിച്ചു നാശം; 15 ലക്ഷത്തോളം രൂപയുടെ നാശമെന്ന് കടയുടമ

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിനുള്ളിലെ കടയിൽ രാത്രി തീപിച്ചു നാശം.. സ്റ്റാൻഡിൽ പഞ്ചായത്ത് ഷോപ്പിംങ് കോംപ്ലക്സിന്റെ രണ്ടാം നിലയിൽ ഷിബുകുമാറി ന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വീ വൺ ട്രേഡിങ് സ്ഥാപനത്തിലും ഇതോടനുബന്ധിച്ചുള്ള ട്രാവൽസ് ഓഫിസിലുമാണ് രാത്രി [more…]

Estimated read time 1 min read
നാട്ടുവിശേഷം

പ്രമേഹത്തെ പ്രതിരോധിക്കാൻ സൈക്കിൾ യാത്ര: അഞ്ചരമണിക്കൂറിൽ നൂറുകിലോമീറ്റർ പിന്നിട്ട് ഡോ. മനോജ് മാത്യുവും സംഘവും

പ്രമേഹമടക്കമുള്ള ജീവിതശൈലീ രോഗങ്ങളെ ശരിയായ വ്യായാമം കൊണ്ട് നിയന്ത്രണത്തിലാക്കാമെന്ന സന്ദേശവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. മനോജ് മാത്യുവും സംഘവും നടത്തിയ സൈക്കിൾ യാത്ര ശ്രദ്ധേയമായി. ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ [more…]

Estimated read time 0 min read
പഞ്ചായത്ത് സ്പെഷ്യൽ

മെന്റലിസത്തിലും ഹിപ്‌നോട്ടിസത്തിലും വേൾഡ് റെക്കോഡ് ജേതാക്കളായ സജീവ് പള്ളത്ത്, അച്യുത് എസ്.നായർ എന്നിവർക്ക് സ്വീകരണം

മെന്റലിസത്തിലും ഹിപ്‌നോട്ടിസത്തിലും വേൾഡ് റെക്കോഡ് ജേതാക്കളായ സജീവ് പള്ളത്ത്, അച്യുത് എസ്.നായർ എന്നിവർക്ക് ചിറക്കടവ് മഹാവിഷ്ണുക്ഷേത്ര ത്തിൽ സ്വീകരണം നൽകി.  ക്ഷേത്രം പ്രസിഡന്റ് ടി.പി.രവീന്ദ്രൻപിള്ള ഉപഹാരം സമ്മാനിച്ചു. മേൽശാന്തി എച്ച്.ബി.ഈശ്വരൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. [more…]

Estimated read time 1 min read
വിശ്വാസം

ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ അഷ്ടമി ഉത്സവം 23ന്

ചിറക്കടവ്: മഹാദേവക്ഷേത്രത്തിൽ അഷ്ടമി ഉത്സവം 23-ന് നടത്തും. പുലർച്ചെ 3.30-ന് അഷ്ടമിദർശനം, 5.30-ന് ഉഷക്കാവടി, എട്ടിന് താന്നുവേലിൽ ശാസ്താക്ഷേത്രം, പൊൻകുന്നം പുതിയകാവ്, മണക്കാട്ട് ഭദ്രാക്ഷേത്രങ്ങളിലേക്ക് കാവടി നിറയ്ക്കാൻ പുറപ്പെടൽ. ഉച്ചയ്ക്ക് 12-ന് ക്ഷേത്രത്തിന് കിഴക്കേനടയിൽ [more…]

Estimated read time 0 min read
ക്രൈം പ്രവാസി രാഷ്ട്രീയം വിശ്വാസം

ശബരിമല തീർത്ഥാടനം പ്രമാണിച്ച് വിതരണം ചെയ്യാൻ സൂക്ഷിച്ച ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി മണിമല  തേക്കനാൽ വീട്ടിൽ  ബോബിൻ ജോസ്( 32) നെയാണ് പൊൻകുന്നം എക്സൈഡ് സർക്കിൾ ഇൻസ്പെക്ടർ എസ് നിജുമോൻ്റെ നേതൃത്വ ത്തിൽ പിടികൂടിയത്. ഇയാളിൽ നിന്നും കഞ്ചാവ്  തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും, വലിക്കാൻ ഉപയോഗിക്കുന്ന [more…]

Estimated read time 1 min read
ക്രൈം പ്രവാസി രാഷ്ട്രീയം വിശ്വാസം

എരുമേലിയിൽ സ്വർണ്ണ കടയിലും കെട്ടിടം ഉടമയുടെ വീട്ടിലും മോഷണശ്രമം

എരുമേലി  പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന കാരയ്ക്കാട്ട് ജൂവലറിയിലും കെട്ടിടം ഉടമ ഫൈസൽ പാടിക്കലിൻ്റെ വീട്ടിലും മോഷണശ്രമം. വ്യാഴാഴ്ച പുലർച്ചേ രണ്ടേകാൽ മണിയോടു കൂടിയാണ് മോഷ്ടാക്കൾ സ്വർണ്ണക്കടയുടെ പിന്നിലെ ഭിത്തി തുരന്ന് അകത്തു [more…]

Estimated read time 1 min read
പഞ്ചായത്ത് സ്പെഷ്യൽ

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ കേരളോത്സവം നവംബർ  23, 24 തീയതികളിൽ

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും, കാഞ്ഞിരപ്പള്ളി  പഞ്ചായത്തും  സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം  നവംബർ  23 24 തീയതികളിൽ കാഞ്ഞിരപ്പള്ളി എ കെ ജെ എം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും, ഓഡിറ്റോറിയത്തിലുമായി നടത്തും. മത്സരങ്ങളിൽ പങ്കെടുക്കുവാൻ [more…]

Estimated read time 0 min read
Uncategorized

ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ സേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

എരുമേലി:ശബരിമല  തീർത്ഥാടനത്തോട് അനുബന്ധിച്ച് കോട്ടയം ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ എരുമേലി വലിയമ്പലത്തിന് എതി ർവശത്തായി ആരംഭിച്ച സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ചെയർമാനും കോട്ടയം സബ് [more…]

Estimated read time 0 min read
Leading ക്രൈം

ട്രാ​ഫി​ക് ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു

എ​രു​മേ​ലി: ട്രാ​ഫി​ക് ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. എ​രു​മേ​ലി ക​രി​നി​ലം ഇ​ട​ക​ട​ത്തി ച​പ്പാ​ത്ത് ഭാ​ഗ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന നി​ഥി​ൻ ബാ​ബു​വി​നെ​യാ​ണ് (29) എ​രു​മേ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ണ്ഡ​ല [more…]