ചരിത്ര വിജയമായി അസീസി കുരുന്നുകൾ

Estimated read time 0 min read
Share :
ആലപ്പുഴയിൽ വച്ച് നടന്ന പ്രവർത്തിപരിചയമേളയിൽ സ്പെഷ്യൽ സ്കൂൾ വിഭാഗത്തിൽ കാഴ്ച പരിമിതി ഉള്ളവരുടെ ഗണത്തിൽ ഓവറോൾ  ചാമ്പ്യൻഷിപ്പ് കരസ്ഥ മാക്കിയ അസീസി അന്ധവിദ്യാലയത്തിലെ വിദ്യാർത്ഥികൾ മത്സരിച്ച 12 ഇനത്തിലും എ ഗ്രേഡ് കരസ്ഥമാക്കി .ബീഡ്സ് വർക്ക് ജിയോ ജോർജ്, ചോക്ക് നിർമ്മാണം വൈ എൽദോസ്, ഈറ്റ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ ശിവന്യ എൻ എസ് എന്നിവർ ഫസ്റ്റ് എ ഗ്രേഡ്, പുൽപ്പായ നിർമ്മാണം ലിബിൻ ലിജോ / പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ  അരവിന്ദ് ഇ എസ്, കയർ ചവിട്ടി നിർമ്മാണം ആരോൺ ബെന്നി എന്നിവർ സെക്കൻഡ് എ ഗ്രേഡും കുട നിർമ്മാണം അഭിരാമി ഇഎസ്, ചൂരൽ കൊ ണ്ടുള്ള ഉൽപ്പന്നങ്ങൾ ശരണ്യ എന്നിവർ തേർഡ് എ ഗ്രേഡ്  നിവേദ്യ മോൾ പി എസ് പേപ്പർ ക്രാഫ്റ്റ് ,  കേശവ് എ കാർബോർഡ് സ്ട്രോബോർഡ് , ബൈറോൺ ബിജു കസേര നെയ്ത്ത് ജോൽസന ജോസഫ് പൂകൂട നിർമ്മാണത്തിനും എ ഗ്രേഡ് എന്നിവ നേടി.
Share :

You May Also Like

More From Author

+ There are no comments

Add yours