Author: Editor kanjirappallyreporters
ഉള്ളി സബോള വില വർദ്ധനവ് എസ്ഡിപിഐയുടെ നേതൃത്വത്തിൽ ഉള്ളിയും സബോളയും സൗജന്യമായി വിതരണം നടത്തി
കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് അനിയന്ത്രതമായി സബോള, ഉള്ളി, വെളുത്തുള്ളി വില ക്രമാധിതമായി വർദ്ധിക്കുന്ന സാഹജര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാ രുകൾ വിപണിയിൽ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സൂചക മായി [more…]
മോട്ടോർവാഹന വകുപ്പിന്റെ എരുമേലി സേഫ് സോൺ കൺട്രോൾ റൂമിന്റെ ഉദ്ഘാടനം
2024 _25 ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചു മോട്ടോർവാഹന വകുപ്പിന്റെ എരുമേലി സേഫ് സോൺ കൺട്രോൾ റൂമിന്റെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. കോട്ടയം ആർടിഒ അജിത് കുമാർ, [more…]
കാഞ്ഞിരപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടി അടക്കം നാല് ശബരിമല തീർത്ഥാടകർക്ക് പരുക്ക്
കാഞ്ഞിരപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടി അടക്കം നാല് ശബരിമല തീർത്ഥാടകർക്ക് പരുക്ക്..ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായി രുന്ന സംഘമാണ് അപകടത്തിൽപെട്ടത്. തൊടുപുഴ സ്വദേശികളായ ശാരദാ വിലാസത്തിൽ സുജിത് (34), ശബരിനാഥ് (5), ഗോപാലകൃഷ്ണ പണിക്കർ [more…]
നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കൂവപ്പള്ളി സ്വദേശി മരിച്ചു
ദേശീയപാത 183ല്‍ ചിറ്റടിയ്ക്ക് സമീപം അട്ടിവളവിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ കൂവപ്പള്ളി സ്വദേശി കൊടകപറമ്പിൽ ദേവസ്യ പോളിനെ ഗുരുതര പരിക്കുകളോടെ ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് [more…]
ചിറ്റടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വാഹനങ്ങളിൽ ഇടിച്ചുകൂവപ്പള്ളി സ്വദേശിക്ക് ഗുരുതര പരിക്ക്
ദേശീയപാത 183ല്‍ പാറത്തോട് ചിറ്റടിയ്ക്ക് സമീപം അട്ടിവളവിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് അപകടം ഉണ്ടായത്.കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും മുണ്ടക്കയത്തെ യ്ക്ക് വരുകയാ യിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ട് ബൈക്കുകളിലും പാതയോരത്ത് [more…]
മയക്കുമരുന്ന് ലഹരി സംഘങ്ങൾക്കെതിരെ ജനകിയ പ്രതിരോധ സഭ
മുണ്ടക്കയം ടൗണിനോട് ചേർന്നുള്ള കല്ലേപ്പാലം പ്രദേശത്ത് ലഹരി സംഘങ്ങൾ, ജനജീവിതത്തിന് ഭീഷണി ആയതിനെ തുടർന്നു സിപിഎം നേതൃത്വത്തിൽ ജന കീയ പ്രതിരോധ സഭ യോഗം ചേർന്നു. സമ്മേളനം സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗവും [more…]
സഹോദരനെയും അമ്മാവനെയും വെടിവച്ചു കൊന്ന കേസില്‍ പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയായി
കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും അമ്മാവനെയും വെടിവച്ചു കൊന്ന കേസില്‍ പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയായി. കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ ജോ ര്‍ജ് കുര്യന്‍ (53- പാപ്പന്‍) അനുജന്‍ രഞ്ജു കുര്യനെ(51)യും മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യൂസ് സ്‌കറിയായെ(80)യും വീട്ടിലെത്തി [more…]
ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നട നാളെ തുറക്കും
മണ്ഡലകാല തീർഥാടനത്തിനു തുടക്കംകുറിച്ച് ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നട നാളെ തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നന്പൂതിരി നട തുറന്ന് ദീപം [more…]
നിർദ്ദനരായ 3 കുടുംബങ്ങൾക്ക് വീട് വാങ്ങി നൽകി പഞ്ചായത്തംഗം മഞ്ജു മാത്യു
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിൽ മാനിടുംകുഴി ഭാഗത്ത് തികച്ചും നിർദ്ദനരായ 3 കുടുംബങ്ങൾക്ക് 4.5 സെന്റ് സ്ഥലവും അതിലുൾപ്പെടു ന്ന വീടും വാങ്ങി നൽകി വാർഡംഗം മഞ്ജു മാത്യു. വർഷങ്ങളായി ഇവർ സ്വന്തമായി വീടും [more…]
സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനo; വിദ്യാർത്ഥികൾക്കായി ചിത്രരചനാ മൽസരം
നവംബർ 15, 16 17 തിയതികളിൽ കാഞ്ഞിരപ്പള്ളിയിൽ വെച്ചു നടക്കുന്ന സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കാ യുള്ള ചിത്രരചനാമൽസരം നടത്തി. മണിമല മുക്കട കമ്യൂണിറ്റി ഹാളിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചനാ [more…]
