ചേനപ്പാടി ഗവ. എല്‍പി സ്‌കൂളില്‍ വര്‍ണക്കൂടാരം മാതൃക പ്രീ പ്രൈമറി സ്‌കൂളിന്റ ഉദ്ഘാടനം

Estimated read time 1 min read
Share :

ചേനപ്പാടി ഗവ. എല്‍പി സ്‌കൂളില്‍ വര്‍ണക്കൂടാരം മാതൃക പ്രീ പ്രൈമറി സ്‌കൂളിന്റ ഉദ്ഘാടനം  സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉൽഘാടനം ചെയ്തു. പൊ തു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സമഗ്ര ശിക്ഷ കേരള സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ത്.  എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷയായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ടിഎസ് കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

വാർഡ് മെമ്പർ ടി വി ഹർഷകുമാർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ ആർ രാജപ്പൻ നായർ, ഡിപി ഒ ഡോ: അനിത എസ്, എ ഇഒ സുൽഫിക്കർ എസ്, ബിപിസി അജാസ് വി.എം, ഹെഡ്മിസ്ട്രസ്സ് റോസ് ലിൻ ജേക്കബ്, റീബി വർഗ്ഗീസ് അനു ‘വർഗ്ഗീസ്,  ഉബൈദ് റഹ്മാൻ, നിസാർ അമ്മദ് കോയ, മുഹമ്മദ് നിയാസ്,ഗിരിജ പി.ബി, മിനി മാത്യു , അബ്ദുൽ സലാം പി.കെ. സുധ വിജയൻ, സുഹ്റ ബീവി ,ജനാർദ്ദനൻ നായർ, അനിഷ ജെ .എ, അഖില അരുൺ എന്നിവർ സംസാരിച്ചു. കുട്ടികളുടെ പ്രീ പ്രൈമറി കാലഘട്ടം ഇന്ദ്രിയാനുഭവങ്ങളിലൂടെ അനുഭവവേദ്യമാക്കുന്ന വർണാഭമായ നിരവധി ഇടങ്ങളുടെ വിസ്മയക്കാഴ്ച്ചകളുമായാണ് വർണ്ണക്കൂടാരം പദ്ധതി യിൽ സജ്ജമാക്കിയിരിക്കുന്നത്.

Share :

You May Also Like

More From Author

+ There are no comments

Add yours